മെഹന്തി അണിയിച്ച് സുരേഷ് ഗോപി, തെങ്ങോലപ്പൊൻ മറവിൽ… ”മേ ഹൂം മൂസ” പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി.. കുടുംബ പ്രേക്ഷകരെ ഒന്നടങ്കം സുരേഷേട്ടനങ്ങെടുക്കുവാ, എല്ലാ പാട്ടിനും നല്ല മൊഞ്ച്, പടം കളറാകുമെന്ന് പ്രേക്ഷകർ, ചിത്രം തിയേറ്ററുകളിലേക്ക്
ജിബു ജേക്കബിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന സുരേഷ് ഗോപി ചിത്രം 'മേ ഹും മൂസ' യിലെ പുതിയ വീഡിയോ ഗാനം റിലീസായി.…