ലെനയ്ക്ക് വട്ടാണെന്ന് പറയുന്നവര്‍ക്കാണ് വട്ട്, ലെന കുട്ടികള്‍ക്ക് ക്ലാസ് എടുക്കണം; സുരേഷ് ഗോപി
കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ഒരു അഭമുഖത്തിനിടെ ലെന പറഞ്ഞ വാക്കുകള്‍ വൈറലായി മാറിയിരുന്നത്. പിന്നാലെ ട്രോളുകളും വിമര്‍ശനങ്ങളഉമെല്ലാം എത്തിയിരുന്നു.…