കേരളത്തിന്റെ മുഖ്യമന്ത്രിയായി ചാണ്ടി ഉമ്മനും, പ്രതിപക്ഷ നേതാവായി സുരേഷ് ഗോപിയും വരണം; അല്‍ഫോണ്‍സ് പുത്രന്‍
സമകാലിക വിഷയങ്ങളില്‍ തന്റേതായ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും തുറന്ന് പറയാന്‍ മടി കാണിക്കാത്ത സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്‍. രാഷ്ട്രീയ വിഷയങ്ങളെ കുറിച്ചും…