വിവാഹത്തിന് നല്‍കിയ പൂവിന് അധികം കാശ് വാങ്ങിയിട്ടില്ല; പറ്റുമെങ്കില്‍ സുരേഷേട്ടന്‍ ഈ ഒരു ആഗ്രഹം സാധിച്ചു തരണം; അഭ്യര്‍ത്ഥനയുമായി ധന്യ
കൈക്കുഞ്ഞിനെയും കൊണ്ട് ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ മുല്ലപ്പൂ വില്‍ക്കാനിറങ്ങിയ ധന്യയെ മലയാളികള്‍ മറക്കാനിടയില്ല. പ്രവര്‍ത്തകനുമായ സുരേഷ് ഗോപി സഹായവുമായി എത്തിയതോടെയാണ്…