ശബരിമലയിൽ ദർശനം, കൈയ്യിൽ ചരട് ജപിച്ച് കെട്ടി സുരാജ്, നടന്റെ പഴയ പരിഹാസം കുത്തിപ്പൊക്കി സോഷ്യൽ മീഡിയ
ശബരിമലയിൽ ദർശനം നടത്തി നടൻ സുരാജ് വെഞ്ഞാറമ്മൂട്. ഇന്നലെ രാത്രിയോടെയായിരുന്നു നടൻ സന്നിധാനത്ത് എത്തിയത്. മേൽശാന്തിയുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം…
ശബരിമലയിൽ ദർശനം നടത്തി നടൻ സുരാജ് വെഞ്ഞാറമ്മൂട്. ഇന്നലെ രാത്രിയോടെയായിരുന്നു നടൻ സന്നിധാനത്ത് എത്തിയത്. മേൽശാന്തിയുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം…
തനിയ്ക്ക് എതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ നടൻ സുരാജ് വെഞ്ഞാറമൂട് കാക്കനാട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഫോണിൽ വിളിച്ച് വധഭീഷണി…
കഴിഞ്ഞ ദിവസമാണ് നടൻ സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ചിരുന്ന വാഹനം ഇടിച്ച് ബൈക്ക് യാത്രികനായ യുവാവിന് പരുക്കേറ്റത്. എറണാകുളം പാലാരിവട്ടത്തുണ്ടായ അപകടത്തില്‍…
ആലുവയില്‍ അഞ്ച് വയസ്സുകാരി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ സിനിമ മേഖലയിൽ നിന്നും പലരും പ്രതികരിച്ച് യിരുന്നു. ഇപ്പോഴിതാ നടൻ സുരാജ്…
കഴിഞ്ഞ ദിവസമാണ് നടൻ സുരാജ് വെഞ്ഞാറമൂടിൻറെ കാർ അപകടത്തിൽ പെട്ടത്. സുരാജ് സഞ്ചരിച്ചിരുന്ന വാഹനം ഇടിച്ച് ബൈക്ക് യാത്രികനായ യുവാവിന്…
ശനിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം. സുരാജ് വെഞ്ഞാറമൂട് കാറില്‍ തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്നു. ഈ സമയം എതിര്‍ ദിശയില്‍…
മിമിക്രി രംഗത്തു നിന്നും സിനിമയിലേക്ക് വന്ന് മികച്ച നടനുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങൾ നേടിയ സുരാജ് വെഞ്ഞാറമൂട് ഇന്ന് മലയാള…
ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരത്തിൽ പിന്തുണയുമായി സുരാജ് വെഞ്ഞാറമൂട്. നമ്മുടെ രാജ്യത്തെ അഭിമാനത്തിന്റെ നെറുകയില്‍ എത്തിച്ചവരെ മറ്റു ലോക രാജ്യങ്ങള്‍ക്ക്…
നിവിൻ പോളിയെ നായകനാക്കി ഏബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘ആക്‌ഷൻ ഹീറോ ബിജു'. ചിത്രത്തിൽ പ്രേക്ഷകരുടെ കണ്ണു നനച്ച…
മിമിക്രി വേദികളിലൂടെ സിനിമാ ലോകത്തേയ്ക്ക് എത്തിയ താരമാണ് സുരാജ് വെഞ്ഞാറമ്മൂട്. താരത്തിന്റെ പുതിയ ചിത്രം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ഇപ്പോഴിതാ തമാശ വേഷങ്ങള്‍…
നിവിന്‍ പോളി പ്രധാന വേഷത്തിലെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു ആക്ഷന്‍ ഹീറോ ബിജു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ഇതിനിടെ…
മമ്മൂട്ടിയുടെ ചട്ടമ്പിനാട് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ കഥാപാത്രമാണ് സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച കഥാപാത്രം 'ദശമൂലം ദാമു'. സിനിമയിറങ്ങി വര്‍ഷങ്ങള്‍ക്കിപ്പുറവും…