42 വര്‍ഷത്തെ ബന്ധവും സൗഹൃദവും അവസാനിക്കുന്നു.. ഞങ്ങള്‍ നിങ്ങളെ മിസ്സ് ചെയ്യും; വികാരഭരിതയായി സുഹാസിനി
കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യന്‍ താരം ശരത് ബാബു അന്തരിച്ചു. അണുബാധയെ തുടര്‍ന്ന് എഐജി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അണുബാധയെ തുടര്‍ന്ന് ആരോഗ്യസ്ഥിതി…