ഡോക്ടർ പറഞ്ഞ വാചകങ്ങൾ എന്റെ മനസ്സിൽ തന്നെ കിടന്നു… അതിന്റെ തോത് നോക്കിയപ്പോൾ സിനിമയിലാണ് ഏറ്റവും കൂടുതൽ കരൾ രോഗികളുടെ ബാഹുല്യമുള്ളത്, കലാകാരൻമാർക്ക് അച്ചടക്കമാെക്കെ വരേണ്ട കാലമാണെന്ന് കരൾ രോഗം കൊണ്ട് അസുഖ ബാധിതരായ ആളുകൾ നമ്മളെ ഓർമ്മിപ്പിക്കുന്നു; ശാന്തിവിള ദിനേശ്
അടുത്തിടെയാണ് നടി സുബി സുരേഷ് മരണമടഞ്ഞത്. കോമഡി വേദികളിൽ തിളങ്ങിയ സുബിയുടെ മരണം കരൾ രോഗത്തെത്തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു. ആരോഗ്യത്തിൽ സുബിക്ക്…