ശ്രീനിവാസനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി; ആരോഗ്യനില തൃപ്തികരം, കുടുംബാംഗങ്ങളോട് സംസാരിച്ചുവെന്നും ആശുപത്രി അധികൃതര്‍
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് ശ്രീനിവാസന്‍. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് താരത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചുവെന്ന് വാര്‍ത്തകള്‍…