‘പട്ടിണി മാറ്റിയതിനു ശേഷമല്ലേ 3000 കോടിയുടെ പ്രതിമ ഉണ്ടാക്കേണ്ടത്’; കേന്ദ്ര ഗവൺമെന്റിനെതിരെ രൂക്ഷ വിമർശനവുമായി ശ്രീനിവാസൻ
മലയാള സിനിമയിൽ അഭിനയത്തിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ നടനാണ് ശ്രീനിവാസൻ. ഏത് കഥാപാത്രവും കൈകളിൽ സുരക്ഷിതമായിരിക്കും. അഭിനയത്തോടൊപ്പം തന്നെ രാഷ്ട്രീയ…