ചിലത് ‘എൻഡോസൽഫാനേ’ക്കാൾ കൂടുതൽ വിഷം വിളമ്പുന്നവ, മലയാളി സ്ത്രീകൾ മുഴുവൻ കുശുമ്പികളും കുന്നായ്‌മക്കാരികളും ആണെന്ന് സ്ഥാപിക്കപ്പെടുന്ന കഥകൾ; സീരിയലുകൾക്ക് സെൻസർഷിപ് വേണമെന്ന് ശ്രീകുമാരൻ തമ്പി
ടെലിവിഷൻ സീരിയലുകൾക്ക് സെൻസർഷിപ്പ് വേണമെന്ന് നേരത്തെ ചലചിത്ര അക്കാദമി ചെയർമാനും നടനുമായ പ്രേം കുമാർ പറഞ്ഞത് വലിയ വിവാദങ്ങൾക്കാണ് വഴിതെളിച്ചത്.…