ഞാന്‍ നടി ആകുന്നതിനോട് അമ്മയ്ക്ക് ഇഷ്ടമില്ലായിരുന്നു, അമ്മയുടെ ആഗ്രഹം ഇതായിരുന്നു; തുറന്ന് പറഞ്ഞ് ജാന്‍വി കപൂര്‍
താന്‍ നടിയാകുന്നതിനോട് അമ്മ ശ്രീദേവിയ്ക്ക് താല്‍പര്യമില്ലായിരുന്നുവെന്ന് ജാന്‍വി കപൂര്‍. അമ്മയ്ക്ക് തന്നെ ഡോക്ടര്‍ ആക്കണം എന്നായിരുന്നു ആഗ്രഹം. ആ ആഗ്രഹം…