ഹൈവേയുടെ നടുക്ക് തോക്കുമായി റീല്‍സ്: ഇന്‍സ്റ്റ താരം കുരുക്കില്‍!; നടപടിയെടുക്കാന്‍ നിര്‍ദ്ദേശം
പൊതുസ്ഥലത്ത് തോക്കുമായി റീല്‍സ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലൂവെന്‍സര്‍ സിമ്രാന്‍ യാദവ് കുരുക്കിലേയ്ക്ക്. ലഖ്‌നൗ ഹൈവേയില്‍…