സുരേഷ് ഗോപി സിനിമകള്‍ക്ക് ഉള്ളതുപോലൊരു വിലക്ക് ഉണ്ണി മുകുന്ദനും കമ്മിയിടങ്ങളില്‍ ഉണ്ടെന്ന് പകലു പോലെ വ്യക്തമായി; ‘മാളികപ്പുറം’ സിനിമയെ പ്രശംസിച്ച സിപിഐ നേതാവിന്റെ സ്ഥാപനം കത്തിച്ച സംഭവത്തില്‍ പ്രതികരണവുമായി അഞ്ജു പാര്‍വതി പ്രഭീഷ്
ഉണ്ണി മുകുന്ദന്‍ നായകനായി പുറത്തിറങ്ങിയ 'മാളികപ്പുറം' സിനിമയെ പ്രശംസിച്ചുള്ള കുറിപ്പ് നവമാധ്യമത്തില്‍ പങ്കുവെച്ച യുവകലാസാഹിതി നേതാവും ജനയുഗം പ്രാദേശിക ലേഖകനുമായ…