Social Media

75-ാമത് കാന്‍ ഫിലിം ഫെസ്റ്റിവലിലേക്കുള്ള യാത്ര; ബാനറും പൂച്ചെണ്ടുകളും, പൂജാ ഹെഗ്ഡെയ്ക്ക് സര്‍പ്രൈസ് ഒരുക്കി ആരാധകര്‍

നടി പൂജാ ഹെഗ്ഡെയ്ക്ക് സര്‍പ്രൈസ് ഒരുക്കി ആരാധകര്‍.75-ാമത് കാന്‍ ഫിലിം ഫെസ്റ്റിവലിലേക്കുള്ള യാത്രയ്ക്കിടെയാണ് സര്‍പ്രൈസ് ഒരുക്കിയത്. മുംബൈ വിമാനത്താവളത്തില്‍ വച്ചായിരുന്നു…

ഇത്രയും സാമാന്യ ബോധമോ വിവരമോ സമകാലിക ബോധ്യമോ ഇല്ലാത്ത ഒരു സ്ത്രീ മലയാളത്തില്‍ ഇല്ല; മംമ്ത മോഹന്‍ദാസിന്റെ വാക്കുകള്‍ വൈറലായതോടെ വിമര്‍ശനങ്ങള്‍ രൂക്ഷം

മലയാളികള്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് മംമ്ത മോഹന്‍ ദാസ്. കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകള്‍ ഏറെ വിമര്‍ശനത്തിന്…

മോഹന്‍ലാലിനെ കണ്ട സന്തോഷം പങ്കുവെച്ച് പിവി സിന്ധു; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രം

രാജ്യത്ത് ഏറ്റവും ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് മോഹന്‍ലാല്‍. സാധാരണക്കാര്‍ മുതല്‍ സെലിബ്രിറ്റികള്‍ക്കിടയില്‍ വരെ മോഹന്‍ലാലിന് ആരാധകരുണ്ട്. കൂടാതെ മോഹന്‍ലാലുമൊന്നിച്ചുള്ള ഫോട്ടോ…

കണ്ണന്റെ മുന്നിൽ സുദർശനയ്ക്ക് ചോറൂണ്! ആഘോഷമാക്കി അർജുനും സൗഭാഗ്യയും ; സർപ്രൈസുമായി അശ്വതിയും !

ടിക്ടോക്കിലൂടെ എല്ലാവരുടെയും മനസ്‌കീഴടക്കിയ താരമാണ് സൗഭാഗ്യ.അഭിനേത്രിക്കൊപ്പം മികച്ച ഒരു നർത്തകി കൂടെയാണ്.ഈ അടുത്ത സമയത്താണ് സൗഭാഗ്യയുടെയും അര്ജുന്റെയും വിവാഹം നടന്നത്…

വീട്ടുവളപ്പിലെ മാവ് കായ്ച്ചപ്പോള്‍ മാങ്ങകള്‍ക്ക് ഒപ്പം ഫോട്ടോ എടുത്ത് സോഷ്യല്‍ മീഡിയയിലിട്ടു; ഗര്‍ഭിണിയായോ എന്ന് ചോദിച്ച് കമന്റുകള്‍…, സഹിക്കെട്ട് മറുപടിയുമായി സുനിത ഉപാദ്രാസ്ത

തെലുങ്കിലെ പ്രശസ്ത ഗായികയാണ് സുനിത ഉപാദ്രാസ്ത. ഇപ്പോഴിതാ സോഷ്യല്‍ മീഡിയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം…

ശ്രീനിവാസന്റെ ആ പ്രസംഗം കേട്ട, വായ്ക്കുള്ളില്‍ കാന്‍സര്‍ കണ്ടെത്തിയ മറ്റൊരാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു, കാന്‍സര്‍ ചികിത്സയെ മാത്രമല്ല, മോഡേണ്‍ മെഡിസിനിലെ സകല ചികിത്സയെയും എതിര്‍ത്തിരുന്ന, സകല മരുന്നുകളും കടലിലെറിയണമെന്ന് നിരന്തരം പ്രസംഗിച്ചു നടന്നയാളാണ് ശ്രീനിവാസന്‍; അദ്ദേഹം അസുഖം വരുമ്പോാള്‍ ഏറ്റവും മുന്തിയ സൗകര്യങ്ങളുള്ള മോഡേണ്‍ മെഡിസിന്‍ ആശുപത്രിയില്‍ തന്നെ ചികിത്സ തേടുകയും ചെയ്യും; വൈറലായി ഡോക്ടറുടെ കുറിപ്പ്

കഴിഞ്ഞ ദിവസമായിരുന്നു മലയാളികളുടെ പ്രിയതാരം ശ്രീനിവാസന്‍ സുഖം പ്രാപിച്ച് ആശുപത്രി വിട്ടുവെന്ന വാര്‍ത്തകള്‍ പുറത്തെത്തിയത്. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ആയിരുന്നു…

മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും നായിക, മലയാളികളുടെ പ്രിയ താരത്തെ മനസ്സിലായോ? ചിത്രം വൈറൽ

അച്ഛനൊപ്പമുള്ള മലയാളികളുടെ പ്രിയ താരത്തിന് റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. വസുന്ധരയുടെ ഒരു കുട്ടിക്കാലചിത്രമാണ് ആരാധകർ ഏറ്റെടുത്തത് രാവണപ്രഭുവിലെ…

“16 വയസുകാരന്റെ 70 സെന്റിമീറ്ററും കടന്നുള്ള വാൽ” ; ഇത് ശരിക്കും ഹനുമാന്റെ അവതാരമോ?; “പടച്ചോനെ പള്ളീടേം ജോലീടേം കാര്യത്തിൽ ഒരു തീരുമാനമായി”; വാർത്തയ്ക്ക് നേരെ പരിഹാസവുമായി സോഷ്യൽ മീഡിയ!

പുരാണ പുസ്തകത്തിലെ ഹനുമാനെ അനുസ്മരിക്കും വിധം 16 വയസുകാരന്റെ 70 സെന്റിമീറ്ററും കടന്നുള്ള വാൽ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. സംഭവം…

നീണ്ട ഇടവേളയ്ക്ക് ശേഷം കുടുംബത്തോടൊപ്പം ഒരു ട്രിപ്പ്; ഡോള്‍ഫിനുകള്‍ക്ക് ഒപ്പം കളിക്കുന്ന ചിത്രങ്ങളുമായി രംഭ; എന്തൊരു ക്യൂട്ട് ആണ് എന്ന് ആരാധകര്‍!

ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമകളില്‍ തിളങ്ങി നിന്നിരുന്ന നടിയായിരുന്നു രംഭ. മലയാള സിനിമയിലൂടെയാണ് രംഭ അഭിനയത്തിലേയ്ക്ക് വരുന്നത്. വിനീത് നായകനായ…