തന്റെ ജീവന്‍ നിലനിര്‍ത്തുന്നത് ആ വൈദികന്റെ കിഡ്‌നി; 9 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ ജീവിതത്തില്‍ സംഭവിച്ചത്; വെളിപ്പെടുത്തലുമായി ഗായകന്‍
ക്രിസ്തീയ ഭക്തിഗാനങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ ഗായകനാണ് കെജി മാര്‍ക്കോസ്. 1979-80 കാലഘട്ടത്തിലാണ് ഗാനാലാപനരംഗത്തേക്ക് പ്രവേശിക്കുന്നത്. 1981 ല്‍ ബാലചന്ദ്രമോനോന്‍ സംവിധാനം…