ഗായിക വൈശാലി ബല്‍സാരയെ സ്വന്തം കാറിന്റെ പിന്‍സീറ്റില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവം; ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
ഗുജറാത്തിലെ പ്രശസ്ത ഗായിക വൈശാലി ബല്‍സാരയുടെ മരണം കൊലപാതകം. 34 വയസായിരുന്നു. സ്വന്തം കാറിന്റെ പിന്‍സീറ്റിലാണ് വൈശാലിയെ മരിച്ച നിലയില്‍…