ഗോഡ്‌സെ ഒന്നിനും കൊള്ളാത്ത തീവ്രവാദിയെന്ന് താരം; ദേശസ്‌നേഹി ആണെന്നും ഒരാളെ കൊന്നാല്‍ തീവ്രവാദി ആകില്ലെന്നും ഹിന്ദുത്വവാദികള്‍
നാഥുറാം ഗോഡ്സെക്കെതിരെ നടന്‍ സിദ്ധാര്‍ത്ഥ്. നാഥുറാം ഗോഡ്സെ ഭീരുവും തീവ്രവാദിയും കൊലപാതകിയും ഒന്നിനും കൊള്ളാത്ത ആര്‍.എസ്.എസുകാരനുമാണെന്ന് സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തു.…