ആദ്യത്തെ ഒന്നുരണ്ട് പടത്തില്‍ എന്റെ ഒരു രീതിക്ക് ചെയ്തു… പക്ഷേ കുറച്ച് പടം കഴിഞ്ഞപ്പോള്‍ എനിക്ക് ആ കാര്യം മനസ്സിലായി, പിന്നീട് എല്ലാം ചെയ്തത് സംവിധായകന്റെ ആവശ്യത്തിനനുസരിച്ചായിരുന്നു; ഷമ്മി തിലകൻ
തന്റെ അഭിനയരീതിയെക്കുറിച്ച് തുറന്നുപറഞ്ഞ് നടന്‍ ഷമ്മി തിലകന്‍. സിനിമയില്‍ തുടക്കകാലത്ത് ആദ്യത്തെ ഒന്നു രണ്ട് ചിത്രങ്ങളില്‍ തന്റെ ശൈലിയില്‍ അഭിനയിച്ചിട്ടുണ്ടെന്നും…