‘മൈ ന്യൂ അസിസ്റ്റന്റ്’; തന്റെ പുതിയ സംവിധാന സഹായിയെ പരിചയപ്പെടുത്തി ഷാജി കൈലാസ്, സോഷ്യല്‍ മീഡിയയില്‍ വൈറലായി അച്ഛന്റെയും മകന്റെയും ചിത്രങ്ങള്‍
നിരവധി നല്ല ചിത്രങ്ങള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച സംവിധായകനാണ് ഷാജി കൈലാസ്. പന്ത്രണ്ട് വര്‍ഷം നീണ്ട ഇടവേളയ്ക്ക് വിരാമമിട്ട് മോഹന്‍ലാലിനെ…