വീട്ടിൽ ഒരു പൂജ നടത്തി, ആ പൂജ കൊണ്ട് നമുക്കൊരു പോസിറ്റിവ് എനർജി ഉണ്ടാകുന്നുണ്ടെങ്കിൽ അത് നല്ലതല്ലേ..?; സീരിയലുകളിലെ പൂജയും പ്രാർത്ഥനയും ; സീരിയൽ റൈറ്റർ വിനു നാരായണൻ!
ഇന്ന് മലയാളികൾക്കിടയിൽ സീരിയലുകൾക്ക് പ്രാധാന്യം വർധിച്ചു വരുകയാണ്. എന്നാൽ ഇത്തവണയും ടെലിവിഷൻ സീരിയലുകൾക്ക് അവാർഡുകൾ ഉണ്ടായിരുന്നില്ല. അതേസമയം, യൂത്ത് പ്രേക്ഷകർ…