കൈയില്‍ കയറിപ്പിടിച്ചു! പേടിച്ചുവിറച്ച് അയാളെ തള്ളിയിട്ട് പുറത്തേക്ക് ഓടി രക്ഷപ്പെട്ടു! പാടാത്ത പൈങ്കിളി സംവിധായകനെതിരെ നടി പരാതി നൽകി
ഹേമകമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ മലയാളസിനിമ കത്തി നിൽക്കുകയാണ്, എന്നാലിപ്പോഴിതാ സമാനരീതിയിലുള്ള പരാതികള്‍ ടെലിവിഷന്‍ സീരിയല്‍ രംഗത്ത് നിന്നും പുറത്ത് വരുകയാണ്.…