വ്യക്തിഹത്യയും ജെൻഡർ അധിക്ഷേപ വാക്കുകളും, ഒരുപാട് തവണ പറഞ്ഞുകൊടുത്തു. തിരുത്താൻ ശ്രമിച്ചു. നടന്നില്ല; മാതൃകാ ദമ്പതികളായി ഇനിയും അഭിനയിക്കാനാകില്ലെന്ന് സീമ വിനീത്
ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ്, സിലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് തുടങ്ങിയ മേഖലകളിലൂടെ മലയാളികൾക്ക് സുപരിചിതയാണ് സീമ വിനീത്. സോഷ്യൽ മീഡിയകളിൽ സജീവമായ സീമ…