‘ലിറ്റില്‍ ഹാര്‍ട്‌സ്’ സിനിമയ്ക്ക് വിലക്ക്, കാരണം ഇപ്പോള്‍ തുറന്നു പറയാനാകില്ല, നിഗൂഢത പുറത്തുവരാനുണ്ട്. കാത്തിരിക്കൂവെന്ന് സാന്ദ്ര തോമസ്
ഷെയ്ന്‍ നിഗം നായകനായെത്തുന്ന 'ലിറ്റില്‍ ഹാര്‍ട്‌സ്' സിനിമയ്ക്ക് ജിസിസി രാജ്യങ്ങളില്‍ വിലക്ക്. ചിത്രത്തിന്റെ നിര്‍മാതാവ് സാന്ദ്ര തോമസാണ് സിനിമയുടെ ഗള്‍ഫിലെ…