എല്ലാം ഓർമകളും തകർത്തു. ആ ഒരൊറ്റ ചിത്രം മാത്രം കളയാതെ സാമന്ത! സന്തോഷത്തോടെ ജീവിക്കില്ല. നടി ശോഭിത ധുലിപാലയ്ക്ക് സൈബര്‍ ആക്രമണം
നടന്‍ നാഗചൈതന്യയും നടി ശോഭിത ധുലിപാലയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞിരിക്കുകയാണ്. ഹൈദരാബാദിലെ നടന്റെ വസതിയില്‍ വെച്ചായിരുന്നു വിവാഹനിശ്ചയം. നാഗചൈതന്യയുടെ പിതാവും…