Salim Kumar

‘ഒരമ്മ പെറ്റ അളിയന്‍മാരാണെന്നെ പറയൂ’; സെല്‍ഫ് ട്രോളുമായി സുബി സുരേഷ്

അവതാരകയായും നടിയായും മിമിക്രിയിലൂടെയും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് സുബി സുരേഷ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ…

ഒട്ടുമുക്കാല്‍ ആവശ്യങ്ങള്‍ക്കും കേരളത്തെ ആശ്രയിച്ചു ജീവിക്കുന്ന നിഷ്‌കളങ്കരായ ആ ദ്വീപ് നിവാസികളെ ചേര്‍ത്ത് പിടിക്കാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്

ലക്ഷദ്വീപിനായി എല്ലാവരും സ്വരം ഉയര്‍ത്തണമെന്ന് സലീം കുമാര്‍. എല്ലാ ആവശ്യങ്ങള്‍ക്കും കേരളത്തെ ആശ്രയിച്ചു ജീവിക്കുന്ന നിഷ്‌കളങ്കരായ ആ ദ്വീപ് നിവാസികളെ…

സലിംകുമാറിന്റെ കണ്ണുകളില്‍ എപ്പോഴും തീക്ഷ്ണമായ ഒരു വേദനയും വിങ്ങലും ഉള്ളതായി തോന്നിയിട്ടുണ്ടെന്ന് ലാല്‍ ജോസ്

മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മലയാള സിനിമാ ലോകത്ത് നിറഞ്ഞ നില്‍ക്കുന്ന താരമാണ് സലിം കുമാര്‍. ഇപ്പോഴിതാ സലിംകുമാറിന്റെ കരിയര്‍…

അന്ന് അവര്‍ സലിമിന്റെ അഭിനയം ശരിയാകാത്തതിനാല്‍ തിരിച്ചയച്ചു, പകരക്കാരനായത് ഇന്ദ്രന്‍സ്; സലിംകുമാറിനെ കുറിച്ച് പറഞ്ഞ് തിരക്കഥാകൃത്ത് കലൂര്‍ ഡെന്നീസ്

സലിം കുമാറിന് ആദ്യമായി സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചതിനെ കുറിച്ച് തുറന്ന് പറഞ്ഞ് തിരക്കഥാകൃത്ത് കലൂര്‍ ഡെന്നീസ്. സുരേഷ് ഗോപിയെ…

ഇപ്പോള്‍ എനിക്കാകെ വേണ്ടത് ബീഡിയാണ്, അതുപോലും വാങ്ങിത്തരുന്നത് ഭാര്യയാണ്; മൂന്ന് ആണുങ്ങളുടെ നടുവില്‍ ജീവിക്കണമെങ്കില്‍ കരുത്താര്‍ജിക്കാതെ രക്ഷയില്ലെന്ന് അവര്‍ക്കും തോന്നിയിട്ടുണ്ടാകും

നിരവധി ചിത്രങ്ങളിലൂടെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മലയാളികളുടെ പ്രിയപ്പെട്ട നടനായി മാറിയ താരമാണ് സലിം കുമാര്‍. മിമിക്രി രംഗത്ത് നിന്നും സിനിമയിലേയ്ക്ക്…

ക്ഷേത്രത്തിലും ഉയരത്തിലാണോ സലിംകുമാര്‍ വീട് പണിഞ്ഞത് എന്നു നോക്കി നടക്കലാണോ ദൈവത്തിന്റെ ജോലി; വീടു പണിതപ്പോള്‍ അന്ധവിശ്വസവുമായി ചിലര്‍ എത്തിയതിനെ കുറിച്ച് സലിം കുമാര്‍

തന്റെ വീട് പണിതപ്പോള്‍ ചിലര്‍ അന്ധവിശ്വാസവുമായി ചിലര്‍ എത്തിയിരുന്നു എന്ന് നടന്‍ സലിം കുമാര്‍. 'വീടു പണിതു തുടങ്ങിയപ്പോള്‍ നാട്ടുകാരില്‍…

യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കായുള്ള പ്രചാരണം നിര്‍ത്തിവെച്ചു; സലിംകുമാര്‍

യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കായുള്ള പ്രചാരണം നിര്‍ത്തിവെച്ചെന്ന് നടന്‍ സലിംകുമാര്‍. ശാരീരികാസ്വസ്ഥതകള്‍ മൂലമാണ് ഇങ്ങനൊരു തീരുമാനമെന്ന് സലികുമാര്‍ പറയുന്നു. ഡോക്ടറും ഇതേ നിര്‍ദ്ദേശമാണ്…

‘കര്‍ഷകര്‍ ചാവുകയോ മരിക്കുകയോ എന്തു വേണമെങ്കിലും ആയിക്കോട്ടെ, എന്റെ പത്മശ്രീ കളയാന്‍ പറ്റില്ല’; വിമര്‍ശനവുമായി സലിം കുമാര്‍

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക വിരുദ്ധ നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരെ പിന്തുണച്ച് സംസാരിക്കാത്ത ഇന്ത്യയിലെ സെലിബ്രറ്റികള്‍ക്കെതിരെ വിമര്‍ശനവുമായി നടന്‍ സലിം കുമാര്‍. ഇന്ത്യയിലെ…

നാട്ടില്‍ തന്റെ അച്ഛനെ എല്ലാവരും ജാതിപ്പേരാണ് വിളിക്കാറുള്ളത്; നമ്മള്‍ തകരാതിരുന്നാല്‍ മതിയെന്ന് സലിംകുമാര്‍

എവിടെയും വ്യക്തമായ നിലപാട് എടുക്കുകയും അത് തുറന്നു പറയുകയും ചെയ്യുന്ന താരമാണ് സലിംകുമാര്‍. ഇപ്പോഴിതാ തന്റെ നാട്ടില്‍ എല്ലാവരും ജാതിപ്പേരാണ്…

ആ കാരണം കൊണ്ട് സിനിമ നഷ്ടപ്പെടുകയാണെങ്കില്‍ വേണ്ടാ എന്ന് വെയ്ക്കും; എനിക്കു കേരളത്തില്‍ പ്രതീക്ഷ ഇല്ല

ക്രൂരതകള്‍ക്കെതിരെ പ്രതികരിച്ചിട്ട് സിനിമ നഷ്ടപ്പെടുകയാണെങ്കില്‍ സിനിമ വേണ്ടെന്നാണ് തന്റെ നിലപാടെന്ന് നടന്‍ സലിം കുമാര്‍. ഒരാളെ കുറ്റവാളിയെന്ന് മുദ്ര കുത്തുന്നതിന്…

ആ വള്‍ഗര്‍ സീനില്‍ അഭിനയിക്കാന്‍ കഴിയില്ലെന്ന് അലി അക്ബറിനോട് തുറന്നു പറയേണ്ടി വന്നു

ബാംബു ബോയ്സിലെ ഒരു വള്‍ഗര്‍ സീനില്‍ താന്‍ അഭിനയിക്കില്ലെന്ന് സംവിധായകന്‍ അലി അക്ബറിനോട് തുറന്നുപറയേണ്ടി വന്നുവെന്ന് നടന്‍ സലിം കുമാര്‍.…

‘അന്ന് കമ്മ്യൂണിസ്റ്റുകാര്‍ ”കോട്ടിട്ട ദളിതനോ..” എന്നാണ് ചോദിച്ചത്’; സിനിമാക്കാരനെ ആക്ഷേപിക്കുന്നവന്‍ കര്‍ഷക തൊഴിലാളിയെയും ചെത്ത് തൊഴിലാളിയെയും മീന്‍കാരനെയും ആക്ഷേപിക്കും

സിനിമാക്കാര്‍ രാഷ്ട്രീയത്തിലിറങ്ങിയതിനെ അധിക്ഷേപിക്കുന്നവര്‍ കര്‍ഷക തൊഴിലാളിയെയും ചെത്ത് തൊഴിലാളിയെയും മീന്‍കാരനെയും നിശ്ചയമായും ആക്ഷേപിക്കുമെന്ന് നടന്‍ സലിം കുമാര്‍. അസഹിഷ്ണുതയുടെ രാഷ്ട്രീയമാണ്…