പുരുഷന്മാരേക്കാൾ ശക്തി സ്‌ത്രീകൾക്ക് വേണം എന്ന് ഒരിക്കലും ഞാൻ ആഗ്രഹിക്കുന്നില്ല! ബോൾഡ് ലുക്കിൽ എത്തിയ സാധികയുടെ ചിത്രങ്ങൾ വൈറൽ…
മലയാളികള്‍ക്ക് സുപരിചിതയാണ് സാധിക വേണുഗോപാല്‍. കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് സാധിക വേണുഗോപാല്‍. സിനിമയിലും അഭിനയിച്ചിട്ടുണ്ടെങ്കിലും സാധികയെ മലയാളികള്‍ അടുത്തറിയുന്നത് ടെലിവിഷനിലൂടെയാണ്.…