Roshan Andrews

ഇന്ത്യയിലെ തന്നെ മികച്ച നടിമാരില്‍ ഒരാളാണ്; നിങ്ങളുടെ പ്രകടനത്തിന്റെ ആരാധകനാണ് ഞാന്‍; ബിരിയാണി സിനിമയെ പ്രശംസിച്ച് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്

കനി കുസൃതിയെ കേന്ദ്ര കഥാപാത്രമാക്കി സജിന്‍ ബാബു സംവിധാനം ചെയ്ത ‘ബിരിയാണി’ സിനിമയെ പ്രശംസിച്ച് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. സംവിധായകന്‍…

സാരഥിയുടെ കരങ്ങളില്‍ തേര് സുരക്ഷിതം; പിണറായി സര്‍ക്കാരിനെ അഭിനന്ദിച്ച് റോഷന്‍ ആന്‍ഡ്രൂസ്

തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉജ്വല മുന്നേറ്റം നടത്തിയ ഇടതുമുന്നണിക്ക് അഭിനന്ദനങ്ങളുമായി സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. അദ്ധ്വാനിക്കുന്നവന്റെ തത്വശാസ്ത്രത്തെ തോല്‍പ്പിക്കാനാവില്ലെന്നും ദുരിതകാണ്ഡങ്ങളെ നേരിട്ടപ്പോള്‍…

‘വീട്ടില്‍ സുരക്ഷിതത്വത്തോടെ ഇരിക്കുന്ന നമുക്ക് മുഴുവന്‍ പോലീസുകാര്‍ക്കും നല്‍കാനുളളത് സ്‌നേഹത്തിന്റെ ആദരവിന്റെ സല്യൂട്ട് മാത്രം

കൊറോണ എന്ന മഹാമാരിയെ ചെറുക്കാൻ 21 ദിവസത്തെ ലോക്ക് ഡൗണാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നത്. കനത്ത ജാഗ്രത നിർദേശവും മുന്നറിയിപ്പുമായി സർക്കാരും…

കലാകാരനെ ആര്‍ക്കാണ് വിലക്കാന്‍ പറ്റുന്നത്? 20 വര്‍ഷം മുന്‍പ് ഇത്തരം വിലക്കുകളെ പറ്റി നമ്മള്‍ കേട്ടിട്ടേയില്ല. ഇതാണ് മലയാളസിനിമയിലെ മാറ്റം!

ഒരു കലാകാരനെ വിലക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് സംവിധായകനും നടനുമായ റോഷന്‍ ആന്‍ഡ്രൂസ്. മലയാള സിനിമാലോകത്തെ പ്രഖ്യാപിത-അപ്രഖ്യാപിത വിലക്ക് സമ്ബ്രദായത്തെ കുറിച്ച്‌…

മ​ന​സി​ല്‍ കാ​ണു​ന്ന​​തി​ന്‍റെ നൂ​റി​ര​ട്ടി മ​ഞ്ജു വാര്യര്‍ തി​രി​ച്ചു ത​രാ​റു​ണ്ട്- റോ​ഷ​ന്‍ ആ​ന്‍​ഡ്രൂ​സ്!

നടി മഞ്ജു വാര്യർ അഭിനയിച്ച് മികവ് തെളിയിച്ച ഒരു ചിത്രമായിരുന്നു പ്രതിപൂവകോഴി.ഹൗ ഓള്‍ഡ് ആര്‍യൂവിന് ശേഷം മഞ്ജുവും സംവിധായകന്‍ റോഷന്‍…

ഹൗ ഓള്‍ഡ് ആര്‍യൂവിലൂടെ മഞ്ജു വാര്യരെ തിരിച്ചുകൊണ്ടുവരുമ്പോള്‍ പലരും ആ ശ്രമത്തെ നിരുത്സാഹപ്പെടുത്തി; റോഷൻ ആന്‍ഡ്രൂസ്

അഭിനയ മികവ് കൊണ്ട് മലയാളത്തിൽ മാത്രമല്ല തമിഴിലും താരമാണ് മഞ്ജു വാര്യർ. മലയാളികൾ മഞ്ജുവിനെ ഓർക്കുന്നത് അഭിനയിച്ചു ഭലിപ്പിച്ച മികച്ച…

മികച്ച സംവിധായകനിൽ നിന്നും മികച്ച നടനിലേക്ക്. റോഷൻ ആൻഡ്രൂസ് ആൻ്റപ്പനായതിങ്ങനെ..

മലയാളത്തിന്റെ പ്രിയ താരം മഞ്ജുവാര്യരെ പ്രധാന കഥാപാത്രമാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ചിത്രമാണ് പ്രതി പൂവൻ കോഴി.ചിത്രത്തിൽ റോഷൻ…

റോഷൻ ആൻഡ്രൂസ് ചിത്രത്തിൽ പോലീസ് ഓഫീസറായി ദുൽഖർസൽമാൻ!

റോഷൻ ആൻഡ്രൂസ് ചിത്രത്തിൽ നായകനായി യുവതാരം ദുൽഖർ സൽമാൻ. റോഷൻ ആദ്യമായി ദുൽഖറിന് നായകനാക്കി ചിത്രം ഒരുക്കുന്നുവെന്നുള്ള പ്ര ത്യേകത…

പ്രമുഖ നടന്മാർ എട്ടു ദവസത്തിനു വേണ്ടി ചോദിച്ച തുക ഞെട്ടിച്ചു ! അതുകൊണ്ടാണ് ഈ വേഷം ചെയ്യാൻ തീരുമാനിച്ചത് – റോഷൻ ആൻഡ്രൂസിന്റെ വെളിപ്പെടുത്തൽ !

മഞ്ജു വാര്യയരെ നായികയാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രതി പൂവൻകോഴി . ഉണ്ണി ആർ തിരക്കഥയൊരുക്കിയ ചത്രത്തിൽ…

ജോജുവിനെ മഞ്ജു വാര്യറിന്റെ നായക വേഷത്തിൽ നിന്നും ഒഴിവാക്കി ;പകരം എത്തിയത് റോഷൻ ആന്‍ഡ്രൂസ്..കാരണം ഇതാണ്!

റോഷൻ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത് മഞ്ജു വാര്യർ നായികയായെത്തുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ചിത്രത്തിൽ മഞ്ജുവിന്റെ…

ഒമറിക്കയോടും നൂറിനോടും ഒന്നും പ്രതികരിക്കാനില്ല ; അതൊക്കെ ഞാനും പ്രിയയും ഒന്നിച്ചാണ് നോക്കിയിരുന്നത് – റോഷൻ

ഒരു അ ഡാ ർ ലവ്സ്ക്രീ നിനു പുറത്തുണ്ടാക്കിയ ഓളമൊന്നും സിനിമ ഇറങ്ങിയപ്പോൾ ഉണ്ടായില്ലെങ്കിലും അഭിനേതാക്കളെല്ലാം ശ്രദ്ധിക്കപ്പെട്ടു . സിനിമ…

ഇത് ഞങ്ങളുടെ കുടുംബത്തിന്റെ മരണമൊഴിയായി കണക്കാക്കണം- റോഷന്‍ ആന്‍ഡ്രൂസിനെതിരെ നിര്‍മാതാവ് ആല്‍വിന്‍ ആന്റണി!!

സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിനെതിരെ നിര്‍മാതാവ് ആല്‍വിന്‍ ആന്റണി വീണ്ടും രംഗത്ത്. ഞങ്ങൾ മരിക്കുകയാണെങ്കിൽ അതിന്റെ ഉത്തരവാദി റോഷൻ ആന്‍ഡ്രൂസ് ആണെന്ന്…