All posts tagged "Roshan Andrews"
Malayalam
സാരഥിയുടെ കരങ്ങളില്‍ തേര് സുരക്ഷിതം; പിണറായി സര്‍ക്കാരിനെ അഭിനന്ദിച്ച് റോഷന് ആന്‍ഡ്രൂസ്
December 17, 2020തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉജ്വല മുന്നേറ്റം നടത്തിയ ഇടതുമുന്നണിക്ക് അഭിനന്ദനങ്ങളുമായി സംവിധായകന് റോഷന് ആന്‍ഡ്രൂസ്. അദ്ധ്വാനിക്കുന്നവന്റെ തത്വശാസ്ത്രത്തെ തോല്‍പ്പിക്കാനാവില്ലെന്നും ദുരിതകാണ്ഡങ്ങളെ നേരിട്ടപ്പോള്‍ ഒപ്പം...
Malayalam
‘വീട്ടില്‍ സുരക്ഷിതത്വത്തോടെ ഇരിക്കുന്ന നമുക്ക് മുഴുവന്‍ പോലീസുകാര്‍ക്കും നല്‍കാനുളളത് സ്നേഹത്തിന്റെ ആദരവിന്റെ സല്യൂട്ട് മാത്രം
April 10, 2020കൊറോണ എന്ന മഹാമാരിയെ ചെറുക്കാൻ 21 ദിവസത്തെ ലോക്ക് ഡൗണാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നത്. കനത്ത ജാഗ്രത നിർദേശവും മുന്നറിയിപ്പുമായി സർക്കാരും ഒപ്പമുണ്ട്...
Malayalam
കലാകാരനെ ആര്‍ക്കാണ് വിലക്കാന്‍ പറ്റുന്നത്? 20 വര്‍ഷം മുന്‍പ് ഇത്തരം വിലക്കുകളെ പറ്റി നമ്മള് കേട്ടിട്ടേയില്ല. ഇതാണ് മലയാളസിനിമയിലെ മാറ്റം!
February 23, 2020ഒരു കലാകാരനെ വിലക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് സംവിധായകനും നടനുമായ റോഷന് ആന്‍ഡ്രൂസ്. മലയാള സിനിമാലോകത്തെ പ്രഖ്യാപിത-അപ്രഖ്യാപിത വിലക്ക് സമ്ബ്രദായത്തെ കുറിച്ച് സംസാരിക്കവെയാണ്...
Malayalam
മനസില്‍ കാണുന്നതിന്റെ നൂറിരട്ടി മഞ്ജു വാര്യര്‍ തിരിച്ചു തരാറുണ്ട്- റോഷന് ആന്‍ഡ്രൂസ്!
February 16, 2020നടി മഞ്ജു വാര്യർ അഭിനയിച്ച് മികവ് തെളിയിച്ച ഒരു ചിത്രമായിരുന്നു പ്രതിപൂവകോഴി.ഹൗ ഓള്‍ഡ് ആര്‍യൂവിന് ശേഷം മഞ്ജുവും സംവിധായകന് റോഷന് ആന്‍ഡ്രൂസും...
Malayalam Breaking News
ഹൗ ഓള്‍ഡ് ആര്‍യൂവിലൂടെ മഞ്ജു വാര്യരെ തിരിച്ചുകൊണ്ടുവരുമ്പോള്‍ പലരും ആ ശ്രമത്തെ നിരുത്സാഹപ്പെടുത്തി; റോഷൻ ആന്‍ഡ്രൂസ്
February 13, 2020അഭിനയ മികവ് കൊണ്ട് മലയാളത്തിൽ മാത്രമല്ല തമിഴിലും താരമാണ് മഞ്ജു വാര്യർ. മലയാളികൾ മഞ്ജുവിനെ ഓർക്കുന്നത് അഭിനയിച്ചു ഭലിപ്പിച്ച മികച്ച കഥാപാത്രങ്ങളിലൂടെയാണ്....
Malayalam
മികച്ച സംവിധായകനിൽ നിന്നും മികച്ച നടനിലേക്ക്. റോഷൻ ആൻഡ്രൂസ് ആൻ്റപ്പനായതിങ്ങനെ..
December 21, 2019മലയാളത്തിന്റെ പ്രിയ താരം മഞ്ജുവാര്യരെ പ്രധാന കഥാപാത്രമാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ചിത്രമാണ് പ്രതി പൂവൻ കോഴി.ചിത്രത്തിൽ റോഷൻ ആൻഡ്രൂസ്...
Malayalam Breaking News
റോഷൻ ആൻഡ്രൂസ് ചിത്രത്തിൽ പോലീസ് ഓഫീസറായി ദുൽഖർസൽമാൻ!
December 1, 2019റോഷൻ ആൻഡ്രൂസ് ചിത്രത്തിൽ നായകനായി യുവതാരം ദുൽഖർ സൽമാൻ. റോഷൻ ആദ്യമായി ദുൽഖറിന് നായകനാക്കി ചിത്രം ഒരുക്കുന്നുവെന്നുള്ള പ്ര ത്യേകത കൂടിയുണ്ട്....
Malayalam Breaking News
പ്രമുഖ നടന്മാർ എട്ടു ദവസത്തിനു വേണ്ടി ചോദിച്ച തുക ഞെട്ടിച്ചു ! അതുകൊണ്ടാണ് ഈ വേഷം ചെയ്യാൻ തീരുമാനിച്ചത് – റോഷൻ ആൻഡ്രൂസിന്റെ വെളിപ്പെടുത്തൽ !
September 25, 2019മഞ്ജു വാര്യയരെ നായികയാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രതി പൂവൻകോഴി . ഉണ്ണി ആർ തിരക്കഥയൊരുക്കിയ ചത്രത്തിൽ മഞ്ജുവിനൊപ്പം...
Malayalam
ജോജുവിനെ മഞ്ജു വാര്യറിന്റെ നായക വേഷത്തിൽ നിന്നും ഒഴിവാക്കി ;പകരം എത്തിയത് റോഷൻ ആന്‍ഡ്രൂസ്..കാരണം ഇതാണ്!
September 21, 2019റോഷൻ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത് മഞ്ജു വാര്യർ നായികയായെത്തുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ചിത്രത്തിൽ മഞ്ജുവിന്റെ നായകനായി...
Malayalam Breaking News
ഒമറിക്കയോടും നൂറിനോടും ഒന്നും പ്രതികരിക്കാനില്ല ; അതൊക്കെ ഞാനും പ്രിയയും ഒന്നിച്ചാണ് നോക്കിയിരുന്നത് – റോഷൻ
June 18, 2019ഒരു അ ഡാ ർ ലവ്സ്ക്രീ നിനു പുറത്തുണ്ടാക്കിയ ഓളമൊന്നും സിനിമ ഇറങ്ങിയപ്പോൾ ഉണ്ടായില്ലെങ്കിലും അഭിനേതാക്കളെല്ലാം ശ്രദ്ധിക്കപ്പെട്ടു . സിനിമ ഇറങ്ങിയതിനു...
Malayalam Breaking News
ഇത് ഞങ്ങളുടെ കുടുംബത്തിന്റെ മരണമൊഴിയായി കണക്കാക്കണം- റോഷന് ആന്‍ഡ്രൂസിനെതിരെ നിര്‍മാതാവ് ആല്വിന് ആന്റണി!!
March 26, 2019സംവിധായകന് റോഷന് ആന്‍ഡ്രൂസിനെതിരെ നിര്‍മാതാവ് ആല്വിന് ആന്റണി വീണ്ടും രംഗത്ത്. ഞങ്ങൾ മരിക്കുകയാണെങ്കിൽ അതിന്റെ ഉത്തരവാദി റോഷൻ ആന്‍ഡ്രൂസ് ആണെന്ന് പറയുകയാണ്...
Malayalam Breaking News
ഇനി മലയാള സിനിമയിൽ നീയും അവനും കാണില്ല , നോക്കിക്കോ ! – ആൽവിൻ ജോൺ ആന്റണി ഭീഷണിപ്പെടുത്തിയതായി റോഷൻ ആൻഡ്രൂസിന്റെ സഹ സംവിധായിക ! – കേസ് റോഷന് അനുകൂലമായി തിരിയുന്നു ?
March 21, 2019റോഷൻ ആൻഡ്രൂസ് – ആൽവിൻ ആന്റണി കേസ് വഴിത്തിരിവിലേക്ക്. റോഷൻ ആൻഡ്രൂസിനെ പിന്തുണച്ച് വിവാദത്തിൽ പെട്ട സഹസംവിധായികയായ പെൺകുട്ടി രംഗത്ത്. അഭിനയിക്കാൻ...