മൂന്ന് വർഷത്തോളമായ ബന്ധം, ഇപ്പോള്‍ ഞാനാരാണെന്ന് അറിയില്ല; റിതു ഇന്നും ശത്രുവല്ല ; പിന്നെ ഫോട്ടോ പോസ്റ്റ് ചെയ്തത് എന്തിനെന്ന് ചോദിക്കുന്നവർക്കായി…; റിതുവിനെതിരെ തുറന്നടിച്ച് ജിയ ഇറാനി !
ബിഗ് ബോസ് മലയാളം സീസണ്‍ 3യിലൂടെ മലയാളികൾ ഏറ്റെടുത്ത താരമാണ് റിതു മന്ത്ര. സീസണിലെ ശക്തയായ മത്സരാര്‍ത്ഥികളിൽ ഒരാൾ കൂടിയായിരുന്നു…