എനിക്ക് ആ നടനോട് ഇഷ്ടം തോന്നിയിട്ടുണ്ട്, പക്ഷേ സംസാരിച്ചപ്പോൾ ആ ഇഷ്ടം പോയി; രഞ്ജു രഞ്ജിമാർ
മലയാളികൾക്കേറെ പ്രിയപ്പെട്ട വ്യക്തിയാണ് രഞ്ജു രഞ്ജിമാർ. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റുമായ രഞ്ജു രഞ്ജിമാർ സോഷ്യൽ മീഡിയയിൽ വളരെ…