All posts tagged "renju renjimar"
Malayalam
നിവൃത്തി കേട് കൊണ്ട് ഡ്രൈവിംഗ് പഠിച്ചതാണ്; ഇപ്പോള്‍ എന്നില്‍ ഏറ്റവും കൂടുതല്‍ അഭിമാനം തോന്നുന്ന നിമിഷം ഡ്രൈവിംഗ് ചെയ്യുന്നതാണ്; രഞ്ജു രഞ്ജിമാര്‍
By Vijayasree VijayasreeFebruary 18, 2024സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ അറിയപ്പെടുന്നയാളാണ് രഞ്ജു രഞ്ജിമാര്‍. മേക്കപ്പ് ആര്‍ട്ടിസ്റ്റായി സിനിമാ ലോകത്തുണ്ട് രഞ്ജു രഞ്ജിമാര്‍. സോഷ്യല്‍ മീഡിയയില്‍...
Movies
കരയാതെ ഉറങ്ങാന്‍ പറ്റാത്ത ആ ദിവസങ്ങള്‍, മരണത്തെ മുന്നില്‍ കണ്ട ദിവസങ്ങള്‍,ഞാന്‍ സ്വയം എന്നെ തിരിച്ചറിയാനും, തിരിച്ചു പിടിക്കാനും എന്റെ മനസ്സിനെ പഠിപ്പിച്ച ആ നിമിഷം ; രഞ്ജു രഞ്ജീമാര്‍ പറയുന്നു
By AJILI ANNAJOHNOctober 17, 2023മലയാളികള്‍ക്ക് സുപരിചിതയായ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് രഞ്ജു രഞ്ജീമാര്‍. ട്രാന്‍സ് വുമണായ രഞ്ജു രഞ്ജീമാര്‍ സോഷ്യല്‍ മീഡിയയിലെയും നിറ സാന്നിധ്യമാണ്. സോഷ്യല്‍ മീഡിയയുടെ...
Movies
നാളെ രാവിലെ എഴുന്നേൽക്കുമ്പോൾ പെണ്ണാക്കി മാറ്റി അമ്പലനടയിൽ എത്തിക്കണേയെന്ന് പ്രാർത്ഥിച്ചാണ് ഉറങ്ങിയിരുന്നത് ; രഞ്ജു രഞ്ജിമാർ
By AJILI ANNAJOHNMay 30, 2023സോഷ്യൽമീഡിയയിൽ സജീവമായ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റാണ് രഞ്ജു രഞ്ജിമാർ. രഞ്ജുവിന്റെതായി സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കുന്ന പോസ്റ്റുകൾ എല്ലാംതന്നെ വൈറലാകാറുണ്ട്. ആനുകാലിക വിഷയങ്ങളിലും അഭിപ്രായം...
Movies
കരഞ്ഞ് കരഞ്ഞ് നെഞ്ച് പൊട്ടുമെന്ന അവസ്ഥയിലായി, എന്നെ കൺട്രോൾ ചെയ്യാൻ പറ്റാത്ത അവസ്ഥയിൽ അമ്മയെന്നെ വിളിച്ചു; രഞ്ജു രഞ്ജമാര്‍
By AJILI ANNAJOHNMay 29, 2023ട്രാന്‍സ്ജന്റര്‍ സമൂഹത്തിന് വേണ്ടി മുന്നിട്ടിറങ്ങിയ ആളാണ് രഞ്ജു രഞ്ജമാര്‍. തുടര്‍ച്ചയായുള്ള പരിശ്രമത്തിലൂടെയും പ്രതികരണത്തിലൂടെയും സമൂഹത്തില്‍ പിന്തള്ളപ്പെട്ട തന്നെ പോലുള്ളവരെ രഞ്ജു മുന്നോട്ട്...
Movies
ദീപികയുടെ അന്ന് ഞാൻ പറഞ്ഞത് സത്യമായി ; എല്ലാം ഒരു നിമിത്തം പോലെ’ ; രഞ്ജു രഞ്ജീമാര്‍
By AJILI ANNAJOHNMay 28, 2023മലയാളികള്‍ക്ക് സുപരിചിതയായ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് രഞ്ജു രഞ്ജീമാര്‍. ട്രാന്‍സ് വുമണായ രഞ്ജു രഞ്ജീമാര്‍ സോഷ്യല്‍ മീഡിയയിലെയും നിറ സാന്നിധ്യമാണ്കേരളത്തിൽ മേക്കപ്പ് രംഗത്ത്...
Malayalam
ഷൈന്‍ കൃത്യ സമയത്ത് വരികയും കഥാപാത്രത്തെ മനോഹരമായി അവതരിപ്പിക്കുകയും ചെയ്യുന്ന വ്യക്തി; രഞ്ജു രഞ്ജിമാര്‍ക്കെതിരെ സംവിധായകന്
By Vijayasree VijayasreeDecember 14, 2022കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു നടന് ഷൈന്‍ ടോം ചാക്കോക്കെതിരെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്. എന്നാല്‍ ഇപ്പോഴിതാ ഇത്...
Movies
പലരുടെയും പ്രണയാർഭ്യത്ഥന ഞാൻ ശരിക്കും സ്ത്രീ ആയോ, അവരുടെ ആഗ്രഹങ്ങൾ നിറവേറ്റിക്കൊടുക്കാൻ പറ്റുന്ന ഒരു സ്ത്രീ ആണോ എന്നറിയുക എന്നൊരു പരീക്ഷണം മാത്രമായിരുന്നു’ ; രഞ്ജു രഞ്ജിമാർ പറയുന്നു !
By AJILI ANNAJOHNNovember 9, 2022സോഷ്യൽമീഡിയയിൽ സജീവമായ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റാണ് രഞ്ജു രഞ്ജിമാർ. രഞ്ജുവിന്റെതായി സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കുന്ന പോസ്റ്റുകൾ എല്ലാംതന്നെ വൈറലാകാറുണ്ട്. ആനുകാലിക വിഷയങ്ങളിലും അഭിപ്രായം...
Movies
‘അതിന് ശേഷം ഞാനവരെ കാണുമ്പോൾ കെട്ടിപ്പിടിക്കുമ്പോൾ, ഇറുക്കി പിടിക്കും,; കാരണം ഞാനിത്രയും നാൾ കൊടുക്കാതിരുന്ന സ്നേഹം എനിക്ക് കൊടുക്കാൻ കഴിയുന്നുണ്ട് ; രഞ്ജു രഞ്ജമാര്‍ പറയുന്നു
By AJILI ANNAJOHNNovember 8, 2022ട്രാന്‍സ്ജന്റര്‍ സമൂഹത്തിന് വേണ്ടി മുന്നിട്ടിറങ്ങിയ ആളാണ് രഞ്ജു രഞ്ജമാര്‍. തുടര്‍ച്ചയായുള്ള പരിശ്രമത്തിലൂടെയും പ്രതികരണത്തിലൂടെയും സമൂഹത്തില്‍ പിന്തള്ളപ്പെട്ട തന്നെ പോലുള്ളവരെ രഞ്ജു മുന്നോട്ട്...
News
ഇവള്‍ക്ക് വേറെ പണയില്ലേ ഞങ്ങളെ വെറുപ്പിക്കണോ..?; അയാം എ പെര്‍ഫെക്ട് വുമണ്‍; എന്റെ ശരീരഭാഗങ്ങള്‍ക്ക് പുരുഷന്റേതിനോട് സാമ്യമുണ്ടായിരിക്കാം; പക്ഷെ ഞാന്‍ തളരില്ല; പൂർണ്ണവിശ്വാസത്തോടെ രഞ്ജു രഞ്ജിമാര്‍!
By Safana SafuAugust 17, 2022മലയാളികളുടെ ഇടയിൽ ഏറെ പ്രശസ്തയായ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആണ് രഞ്ജു രഞ്ജിമാര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ രഞ്ജു രഞ്ജീമാർക്ക് നിരവധി...
Malayalam
ഞാന്‍ എന്ത് വസ്ത്രമിടുന്നു, എന്റെ തുട ഭാഗം കണ്ടു, എന്റെ മാറിടങ്ങള്‍ കണ്ടു, ഇതൊക്കെ ചര്‍ച്ചയക്കുന്നവരോട് പറയാനുള്ളത് ഇതാണ് ; രഞ്ജു രഞ്ജിമാര്‍ പറയുന്നു
By AJILI ANNAJOHNApril 22, 2022സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റും സാമൂഹ്യപ്രവര്‍ത്തകയുമായ രഞ്ജു രഞ്ജിമാർ എല്ലാവർക്കും സുപരിചിതയാണ്. കേരളത്തിലെ ട്രാൻസ് വിഭാഗത്തിന് വേണ്ടി എന്നും മുൻകൈയ്യെടുത്ത് സംസാരിക്കുന്നതും രഞ്ജു...
Malayalam
സെക്സ് ചെയ്യുന്നതില്‍ യാതൊരു ബുദ്ധിമുട്ടും ഉണ്ടാവുകയില്ല; പുരുഷനെ തൃപ്തിപ്പെടുത്താൻ സാധിക്കും; സർജറിയെ കുറിച്ച് രഞ്ജു രഞ്ജിമാര്‍!
By Safana SafuJanuary 6, 2022താരസുന്ദരികൾക്കൊപ്പം സ്ഥാനം പിടിച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് ട്രാന്‍സ് പേഴ്സണായ രഞ്ജു രഞ്ജിമര്‍. അസാധ്യമായി മേക്കപ്പ് ചെയ്യുന്നതിലൂടെയാണ് രഞ്ജു രഞ്ജിമര്‍ ശ്രദ്ധിക്കപ്പെടുന്നത്. സിനിമയിലും...
Malayalam
മറ്റുള്ളവരുമായി വഴക്കിടരുതെന്നും, നല്ല കുട്ടിയായി വളരണം എന്നും മാത്രമേ ഞാന്‍ എന്റെ കുട്ടികള്‍ക്ക് ചൊല്ലി കൊടുക്കാറുള്ളൂ; എന്റെ കയ്യില്‍ നിന്നും കൈ നീട്ടി വാങ്ങിയവര്‍ ഒന്നോര്‍ക്കുക നമ്മുക്കും മനസ്സുണ്ട്, അത് വേദനിക്കും; തന്ന കൈയ്ക്ക് കൊത്തരുത് എന്ന് രഞ്ജു രഞ്ജിമാര്‍
By Vijayasree VijayasreeAugust 7, 2021കേരളക്കരയാകെ കണ്ണീരിലാഴ്ത്തിയ സംഭവമായിരുന്നു ട്രാന്‍സ്പേഴ്സണായ അനന്യ കുമാരി അലക്സിനെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇടപ്പള്ളി ലുലുമാളിന് സമീപമുള്ള ഫ്ളാറ്റില്‍ തൂങ്ങി...
Latest News
- തനുവും ഷൈനും പിരിഞ്ഞു??? അന്യ പെണ്ണുങ്ങളെ നോക്കാൻ പാടില്ല; പക്ഷെ സംഭവിച്ചത് മറ്റൊന്ന്; സത്യങ്ങളെല്ലാം പുറത്ത്! April 24, 2024
- ആഘോഷത്തിന് ഇടയിൽ നന്ദുവിന് ആ ദുരന്തം സംഭവിക്കുന്നു; ചങ്ക് തകർന്ന് അനി; ഒടുവിൽ ആ വമ്പൻ ട്വിസ്റ്റ്!!! April 24, 2024
- ഗൗതമും നന്ദയും തമ്മിൽ പിരിഞ്ഞു; മിഥുന്റെ അറസ്റ്റിൽ പുറത്തുവന്നത് നിഗൂഢ രഹസ്യങ്ങൾ; ഇനി രക്ഷയില്ല!!!! April 24, 2024
- രാധാമണിയുടെ ഞെട്ടിക്കുന്ന നീക്കം; ഗൗരിയ്ക്ക് ആ അപകടം; രക്ഷിക്കാൻ കഴിയാതെ ശങ്കർ! രഹസ്യം പുറത്ത്!! April 24, 2024
- ‘ഹാപ്പി ബെര്‍ത്ത്ഡേ ഹീറോ’; ഹനുമാന് ജയന്തി ആശംസകള്‍ നേര്‍ന്ന് ഉണ്ണിമുകുന്ദന് April 24, 2024
- വിജയിക്കുമെന്ന് തികഞ്ഞ ആത്മവിശ്വാസമുണ്ട്, ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ കൊട്ടിക്കലാശത്തിന് സജീവമാകില്ല, കുടുംബത്തില്‍ നിന്ന് ആരും വരില്ല; സുരേഷ് ഗോപി April 24, 2024
- ജാസ്മിന് പുറത്തിറങ്ങിയാല്‍ എന്താകുമെന്ന് എനിക്കറിയില്ല, മുസ്ലീംസ് മറ്റുള്ള ആളുകളെപ്പോലെ എല്ലാം അംഗീകരിച്ചുകൊള്ളണമെന്നില്ല; തെസ്നി ഖാന് April 24, 2024
- പൃഥ്വിരാജും സംഘവും ജോര്‍ദാനില്‍ കുടുങ്ങിയപ്പോള്‍ സഹായിച്ചത് വി.മുരളീധരന്; മല്ലിക സുകുമാരന്‍ April 24, 2024
- ആരാധക ഹൃദയം കീഴടക്കി മറിയം!! കൊച്ചുമകളുടെ കൈപിടിച്ച് വധൂവരന്മാരെ അനുഗ്രഹിക്കാൻ വിവാഹ വേദിയില്‍ മമ്മൂട്ടി April 24, 2024
- എസ്.ജെ. സൂര്യ ആദ്യമായി മലയാളത്തിലേയ്ക്ക്…; എത്തുന്നത് ഫഹദ് ഫാസില്‍ ചിത്രത്തില്‍! April 24, 2024