ഇപ്പോള്‍ ലഭിക്കുന്ന കീര്‍ത്തിക്ക് സ്ഥാപനം അവരോട് കടപ്പെട്ടിരിക്കുന്നു, പായലിനെതിരെയുള്ള കേസുകള്‍ പിന്‍വലിക്കണം; റസൂല്‍ പൂക്കുട്ടി
ലോകപ്രശസ്ത ചലച്ചിത്രമേളയായ കാനിലെ പ്രധാന പുരസ്‌കാരങ്ങളിലൊന്നായ ഗ്രാന്‍ഡ് പ്രീ നേടിയ സംവിധായിക പായല്‍ കപാഡിയയ്‌ക്കെതിരായ കേസുകള്‍ പിന്‍വലിക്കണമെന്ന് റസൂല്‍ പൂക്കുട്ടി.…