വാട്‌സ്ആപ്പ് ഉപയോഗിക്കാത്ത മലയാളത്തിലെ ഒരേയൊരു നടി; മേക്കപ്പ് ഇടാതെ ഫോട്ടോ പോസ്റ്റ് ചെയ്യും; രജിഷ വിജയനെ കുറിച്ച് ഇനിയും ഒരുപാട് അറിയാനുണ്ട്
മലയാളി പ്രേക്ഷകരുടെ ഇഷ്ട്ട നടിയാണ് രജിഷ വിജയന്‍. കോവിഡ് ലോക്ഡൗണിനിടെ സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായിരുന്നു താരം. ഇന്‍സ്റ്റഗ്രാമിലെ ചോദ്യോത്തര…