ഭാവി വരനെ കുറിച്ചുള്ള സകൽപ്പങ്ങൾ തുറന്ന് പറഞ്ഞ് രജിഷ വിജയൻ

തന്റെ ഭാവി വരനെ കുറിച്ചുള്ള സങ്കൽപ്പം തുറന്നു പറഞ്ഞ് രജിഷ വിജയൻ. തനിക്ക് ഇല്ലാത്ത ചില നല്ല ഗുണങ്ങൾ തന്റെ ഭാവി വരന് വേണം എന്നാണ് താരം പറയുന്നത്.

സംഗീതവുമായി ബന്ധമുള്ള ആളാകണം, പൊക്കം നിർബന്ധമാണ്. കാണാൻ സുന്ദരനും നല്ല സ്വഭാവമനുള്ള ആളുമായിരിക്കണം.” രജീഷ് പറയുന്നു.

വർക്ക് ചെയ്യുവാൻ ഉള്ള ആഗ്രഹത്തെ പറ്റിയും തന്റെ മനസ്സിലെ പ്രമുഖ നടനായ പൃഥ്വിരാജിനൊപ്പം ഒരു ചിത്രം ചെയ്യാൻ ഉള്ള ആഗ്രഹത്തെ പറ്റിയും രജീഷ വിജയൻ തുറന്നു പറഞ്ഞു.

Noora T Noora T :