രജനികാന്ത് ആശുപത്രിയില്‍ നിന്ന് ഡിസ്‍ചാര്‍ജ് ചെയ്‍ത് വീട്ടില്‍ തിരിച്ചെത്തി; ആരതിയുഴഞ്ഞ് സ്വീകരിച്ച് ഭാര്യ
തമിഴകത്തിന്റെ സ്റ്റൈല്‍ മന്നൻ രജനികാന്ത് ആശുപത്രിയില്‍ നിന്ന് ഡിസ്‍ചാര്‍ജ് ചെയ്‍ത് വീട്ടില്‍ തിരിച്ചെത്തി. വെള്ളിയാഴ്ചയാണ് രക്ത സമ്മർദ്ദത്തിന്റെ വ്യതിയാനം അനുഭവപ്പെട്ടതിനെ…