കേരളത്തിലെ ജനങ്ങള്‍ നല്‍കുന്ന സ്നേഹമാണ് അവാര്‍ഡിനേക്കാള്‍ വലുത്; സംവിധായകന്‍ പ്രിയദര്‍ശന്‍
ദേശീയ പുരസ്‌കാരങ്ങള്‍ സ്‌വന്തമാക്കിയ ആഹ്ലാദത്തിലാണ് മരയ്ക്കാര്‍, അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. കേരളത്തിലെ ജനങ്ങള്‍ നല്‍കുന്ന സ്നേഹമാണ് അവാര്‍ഡിനേക്കാള്‍…