നമ്മുടെയൊക്കെ ആ കാലം കഴിഞ്ഞില്ലേ, ഇനി സിനിമ എടുക്കലല്ല, ഞങ്ങളൊക്കെ ഇരുന്ന് കാണും; പുതിയ ആള്‍ക്കാര്‍ ഇതുപോലുള്ള നല്ല സിനിമകള്‍ ചെയ്യട്ടെയെന്ന് പ്രിയദര്‍ശന്‍
ഗിരീഷ് എഡിയുടെ സംവിധാനത്തില്‍ മമിത ബൈജുവും നസ്ലിനും പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് 'പ്രേമലു'. ഇപ്പോഴിതാ ഈ സിനിമയെ പ്രശംസിച്ച് രംഗത്ത്…