നിര്‍മ്മാതാവിന്റെ ചില പിടിവാശികള്‍ മൂലം മമ്മൂട്ടിയെ ഒഴിവാക്കി; ഒടുവിൽ പൃഥ്വിരാജിനെ നായകനാക്കി; തുറന്ന് പറഞ്ഞ് സംവിധായകന്‍
മമ്മൂട്ടിയുമായുള്ള ആത്മബന്ധത്തെ കുറിച്ച് തുറന്ന് പറഞ്ഞ് സംവിധായകന്‍ തുളസീദാസ്. നിര്‍മ്മാതാവിന്റെ വാശി മൂലം മമ്മൂട്ടിക്കൊപ്പം ചെയ്യാന്‍ തീരുമാനിച്ച സിനിമയില്‍ നിന്നും…