Prithviraj Sukumaran

ഈ ക്ലിക്ക് വളരെ സ്‌പെഷ്യലാണ്, ജയം രവിയ്ക്കും പൃഥ്വിരാജിനും ഒപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് കനിഹ; ജയം രവിയും ചിത്രത്തിലുണ്ടോയെന്ന് ആരാധകര്‍

ലൂസിഫര്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോ ഡാഡി. പ്രഖ്യാപന സമയം…

ഒന്നും പറയാതെ ഞാന്‍ സുപ്രിയയെും പൃഥ്വിയെയും കുറച്ച് നേരത്തെയ്ക്ക് സൂക്ഷിച്ച് നോക്കി, പൃഥ്വിരാജിനെ പോലൊരു നടനെ സംബന്ധിച്ച് അത് അസാധാരണമായ കാര്യമാണ്; തുറന്ന് പറഞ്ഞ് റോഷന്‍ മാത്യു

വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട നടനായി മാറിയ താരമാണ് റോഷന്‍ മാത്യു. ഇപ്പോഴിതാ കുരുതി സിനിമയുടെ കഥ പൃഥ്വിരാജില്‍…

തിയേറ്ററില്‍ റിലീസ് ചെയ്യുന്ന സിനിമകളോടാണോ ഒ. ടി.ടി. പ്ലാറ്റ്ഫോമില്‍ വരുന്ന സിനിമകളോടാണോ താല്‍പര്യം? ; മലയാളത്തില്‍ എറ്റവും മതിപ്പ് തോന്നിയ സിനിമയെക്കുറിച്ചും സുപ്രിയ മേനോന്‍ പറയുന്നു !

മലയാളികളുടെ പ്രിയങ്കരനായ നടൻ പൃഥ്വിരാജിന്റെ ഭാര്യ എന്നതിലുപരി കുറഞ്ഞ സിനിമകള്‍ കൊണ്ട് മലയാള സിനിമാ നിര്‍മാണരംഗത്ത് തന്റേതായ സ്ഥാനം നേടിയ…

തരുണി മരണം മുന്‍കൂട്ടി കണ്ടിരുന്നു, അപകടത്തിന് തൊട്ടു മുമ്പ് സുഹൃത്തുക്കളോട് പറഞ്ഞത് ഇങ്ങനെയായിരുന്നു!; തെളിവുകളുമായി സുഹൃത്തുക്കള്‍

പൃഥ്വിരാജ് നായകനായി എത്തിയ വെള്ളി നക്ഷത്രം എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ കൊച്ചു സുന്ദരി…

പലരും ചെയ്യാന്‍ മടിക്കുന്ന വിഷയം ആഗ്രഹിച്ച രീതിയില്‍ തന്നെ പ്രേക്ഷകർ സ്വീകരിച്ചു ; മലയാള സിനിമയിലെ ഒരു വനിതാ പ്രൊഡ്യൂസര്‍ എന്ന രീതിയിലുണ്ടായ അനുഭവം തുറന്നു പറഞ്ഞ് സുപ്രിയ മേനോന്‍!

വളരെ വ്യത്യസ്തമായി മതതീവ്രത വെളിപ്പെടുത്തിയ സിനിമയാണ് കുരുതി. പലരും തുറന്നുകാട്ടാൻ മടിക്കുന്ന യാഥാർഥ്യത്തിന്റെ മുഖം. പ്രതീക്ഷിച്ചപോലെതന്നെ ആരാധകർക്കിടയിലും വലിയ രീതിയില്‍…

‘ആ ഒരു രാത്രി സിനിമാ കഥകളും അനുഭവങ്ങളും നിറഞ്ഞ ജീവിതകാലത്തിന് തുല്യമാണ്’; മോഹന്‍ലാലിനെയും പ്രിയദര്‍ശനെയും കുറിച്ച് പൃഥ്വിരാജ്

മലയാളികള്‍ക്കേറെ പ്രിയപ്പെട്ട നടനാണ് പൃഥ്വിരാജ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ…

ഒരു സഹോദരനെ പോലെയാണ്, അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്യുക വളരെ എളുപ്പമാണ്; മനസ്സ് തുറന്ന് പൃഥ്വിരാജ്

മോഹന്‍ലാലിനെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. തനിക്ക് ഒരു സഹോദരനെ പോലെയാണ് മോഹന്‍ലാല്‍ എന്നാണ്…

പ്രതീക്ഷിച്ച ബജറ്റിലും കൂടുതല്‍ തുക വേണ്ടി വന്നു, സിനിമയുടെ ചിത്രീകരണ സമയത്ത് ഡീസല്‍ വരെ കടം തന്നിട്ടുണ്ട്; എന്ന് നിന്റെ മൊയ്തീന്റെ പിന്നാമ്പുറ കഥകളുമായി സിനിമാ-സീരിയല്‍ നിര്‍മ്മാതാവ്

മലയാളികള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച ചിത്രമായിരുന്നു പൃഥ്വിരാജും പാര്‍വതി തിരുവോത്തും കേന്ദ്ര കഥാപാത്രമായി എത്തിയ എന്ന് നിന്റെ മൊയ്തീന്‍. ഇപ്പോഴിതാ…

ഞങ്ങളുടെ ബാനറില്‍ നിന്നും നിലവാരം കുറഞ്ഞ ഒരു സിനിമ പോലുമുണ്ടാകരുതെന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമുണ്ട് ; സിനിമാ നിർമ്മാണത്തെ കുറിച്ച് പൃഥ്വിരാജ് പറയുന്നു !

സ്വന്തമായി നിര്‍മ്മിക്കുന്ന സിനിമകളില്‍ അഭിനയിക്കാനാണ് തനിക്ക് ഇഷ്ടമെന്ന് തുറന്നുപറയുകയാണ് നടനും സംവിധായകനും കൂടിയായ പൃഥ്വിരാജ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ്…

ലാല്‍ അങ്കിളിന് നന്ദി; ഒടിയന് ശേഷം ബ്രോ ഡാഡിയ്ക്ക് വേണ്ടിയും ഗാനം രചിച്ച് ശ്രീകുമാര്‍ മേനോന്റെ മകള്‍ ലക്ഷ്മി ശ്രീകുമാര്‍

ലൂസിഫര്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോ ഡാഡി. ചിത്രത്തിന്റെ പ്രഖ്യാപനം…

താലിബാനെതിരായ പോരാട്ടങ്ങളില്‍ ഞങ്ങളുമുണ്ട് ; അഫ്ഗാന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി പൃഥ്വിരാജും ടൊവിനോ തോമസും !

അഫ്ഗാന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സൂപ്പര്‍ താരങ്ങളായ പൃഥ്വിരാജും ടൊവിനോ തോമസും. അഫ്ഗാനിസ്ഥാന്റെ നിലവിലെ സാഹചര്യം വ്യക്തമാക്കുന്ന അഫ്ഗാന്‍ സംവിധായിക…