ഇനി ജനിക്കാൻ പോകുന്ന കുഞ്ഞുങ്ങളോടുള്ള വിവേചനവും പരിഹാസവുമൊക്കയാണ് ആ ഡയലോഗ്… സിനിമയിൽ നിന്നും ആ സീൻ മാറ്റണം; ഡോ.വിപിൻ കുമാറിന്റെ കുറിപ്പ് വൈറൽ
പൃഥ്വിരാജ് നായകനായ 'കടുവ' യിലെ പരാമര്‍ശം വിവാദമാവുകയാണ്. വിവേക് ഒബ്‍റോയ് അവതരിപ്പിക്കുന്ന വില്ലൻ കഥാപാത്രത്തോട് പൃഥ്വിരാജിന്റെ നായക കഥാപാത്രം പറയുന്ന…