prithiviraj

“ജന്മദിനാശംസകൾ ഷാനൂ… നിന്റെ ക്രാഫ്റ്റിൽ കൂടുതൽ കണ്ടെത്തലുകൾ നടത്താനാവട്ടെ,; ഫഹദിന് ആശംസകളുമായി പൃഥ്വിരാജ്

മലയാളത്തിന്റെ പ്രിയതാരം ഫഹദിന്റെ 39-ാം ജന്മദിനമാണിന്ന്. പിറന്നാൾ ദിനത്തിൽ തന്റെ പ്രിയ സുഹൃത്തിന് ജന്മദിനാശംസകൾ നേർന്നിരിക്കുകയാണ് പൃഥ്വിരാജ്. “ജന്മദിനാശംസകൾ ഷാനൂ.…

തന്റെ മക്കളുടെ കാര്യത്തില്‍ അത് ആവര്‍ത്തിക്കരുതെന്ന് അദ്ദേഹത്തിന് നിര്‍ബന്ധം ഉണ്ടായിരുന്നു, അത് കൊണ്ടാണ് അധികം ആര്‍ക്കുമില്ലാത്ത ആ പേര് ഞങ്ങള്‍ക്ക് ഇട്ടത്; പൃഥ്വിരാജ്

മലയാളി പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ് സഹോദരങ്ങളായ പൃഥ്വിരാജും ഇന്ദ്രജിത്തും. അടുത്ത സുഹൃത്തുക്കളെ പോലെയാണ് ഇരുവരും. ഇപ്പോഴിതാ തങ്ങളുടെ അധികമാര്‍ക്കും ഇല്ലാത്ത…

‘പൃഥ്വി അടക്കമുള്ളവർ ഷൂട്ടിങിന് ചെന്നൈയിലേയ്ക്ക്’; കേരളത്തിലെ സിനിമാ തൊഴിലാളികൾ മുഴുപട്ടിണിലാണ്, ഈ സിനിമകൾക്ക് കേരളത്തിൽ ചിത്രീകരണ അനുമതി നൽകിയാൽ ഈ തൊഴിലാളികളിൽ കുറച്ചുപേർക്ക് ജോലികിട്ടും; ഷിബു ജി. സുശീലൻ

കേരളത്തിൽ ഇനിയും ഷൂട്ടിങ് ആരംഭിക്കാത്ത സാഹചര്യത്തിൽ സിനിമാ ലൊക്കേഷനുകൾ അയൽസംസ്ഥാനങ്ങളിലേയ്ക്ക് മാറ്റുന്നുവെന്ന് നിർമാതാവും മുതിർന്ന പ്രൊഡക്ഷൻ കൺട്രോളറുമായ ഷിബു ജി.…

കൊവിഡ്; ഫെഫ്‍കയുടെ സാന്ത്വന പദ്ധതിയിലേക്ക് മൂന്ന് ലക്ഷം രൂപ സംഭാവന നല്‍കി പൃഥ്വിരാജ്

ഫെഫ്‍കയുടെ കൊവിഡ് സാന്ത്വന പദ്ധതിയിലേക്ക് സംഭാവന നല്‍കി പൃഥ്വിരാജ്. മൂന്ന് ലക്ഷം രൂപയാണ് പൃഥ്വി നല്‍കിയത്. ഫെഫ്‍ക ജനറല്‍ സെക്രട്ടറി…

പൃഥ്വിരാജിന്റെ ആ സിനിമയില്‍ അഭിനയിച്ചപ്പോഴും ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ പോലും തന്റെ അഭിനയത്തെ അംഗീകരിച്ചില്ല; തുറന്ന് പറഞ്ഞ് ഷറഫുദീന്‍

മലയാള സിനിമയിൽ ഒരുപിടി മികച്ച ചിത്രങ്ങൾ സമ്മാനിച്ച് പ്രേക്ഷക പ്രിയങ്കരനായി മാറിയ താരമാണ് ഷറഫുദീൻ. അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത…

മുണ്ടു മടക്കി കുത്തി സുകുമാരൻ; കടുത്ത സൈബർ ആക്രമണം നടക്കുന്നതിനിടെ അച്ഛന്റെ പഴയകാല ചിത്രം പങ്കുവെച്ചത് പൃഥ്വി

ലക്ഷദ്വീപ് ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിന്‍റെ പേരില്‍ സൈബർ ആക്രമണങ്ങൾ നേരിടുന്നതിനിടെ അച്ഛനും നടനുമായ സുകുമാരന്റെ പഴയകാല ചിത്രം പങ്കുവച്ച് പൃഥ്വിരാജ്.…

നെഞ്ചും വിരിച്ചു നട്ടെല്ല് നിവർത്തി മുന്നോട്ട് നടന്ന മനുഷ്യൻ …അയാളെയാണ് നിങ്ങൾ കത്താത്ത ശൂ ശബ്ദമുള്ള ഓലപ്പടക്കം കാണിച്ചു പിപ്പിരി കാട്ടുന്നത്; ശരത് അപ്പാനി

ലക്ഷദ്വീപ് ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിന്റെ പേരിൽ പൃഥ്വിരാജിനെതിരെ നടക്കുന്ന പ്രതിഷേധത്തിനെതിരെ നടൻ ശരത് അപ്പാനി. ഫേസ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. കൃത്യമായ…

പൃഥ്വിരാജിന് നേരെ ഉണ്ടായ സഭ്യമല്ലാത്ത പ്രതികരണത്തെ സംസ്കാരവും ജനാധിപത്യബോധവും ഉള്ള എല്ലാവരെയും പോലെ ഞാനും തള്ളിക്കളയുന്നു; പ്രിയദർശൻ

ലക്ഷദ്വീപ് വിഷയത്തില്‍ പ്രതികരിച്ച നടന്‍ പൃഥ്വിരാജിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തിലും വ്യക്തിഹത്യയിലും എതിര്‍പ്പ് അറിയിച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍. സ്വന്തം അഭിപ്രായം…

പൃഥ്വിരാജിനെതിരെയുള്ള ഈ നീക്കം സാംസ്കാരിക കേരളത്തിന് അപമാനം, നടന് പൂർണ്ണ പിന്തുണ നൽകുമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം

ലക്ഷദ്വീപ് ജനതയെ പിന്തുണച്ച നടൻ പൃഥ്വിരാജിനെതിരായ സംഘപരിവാർ സൈബർ ആക്രമണത്തിനെതിെര ഡി.വൈ.എഫ്.ഐ രം​ഗത്ത്. പൃഥ്വിരാജിനെതിരായ സംഘപരിവാർ നീക്കം സാംസ്കാരിക കേരളത്തിന്…

ആ ചിത്രത്തിൽ അഭിനയിക്കുന്നതിന് സംവിധായകൻ പൃഥ്വിരാജിനെ വിലക്കി; വെളിപ്പെടുത്തലുമായി ജിസ് ജോയ്..!

ഹിറ്റ് മേക്കർ സംവിധായകരിലൊരാളായ ജിസ് ജോയ്. ഒരു പ്രമുഖ ഓൺലൈൻ ചാനലിന് വേണ്ടി മനീഷ് നാരായണൻ നടത്തിയ അഭിമുഖത്തിൽ ജിസ്…

പൃഥ്വിക്ക് മുന്നിൽ സംവിധായകനായി മോഹൻലാൽ; ലൊക്കേഷൻ ചിത്രം പുറത്ത്; ചിത്രം വൈറലാകുന്നു

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ ബറോസ്. മലയാളി പ്രേക്ഷകർക്ക് ഒരുപിടി മികച്ച ചിത്രങ്ങൾ സമ്മാനിച്ച മോഹൻലാൽ ഇതാദ്യമായി സംവിധായകന്റെ…

പൃഥ്വിരാജിന്റെ പുതിയ സിനിമയിലേക്ക് അഭിനേതാക്കളെ തേടുന്നു; ആയോധനകലകളിലെ പ്രാവീണ്യമുളളവര്‍ക്ക് മുന്‍ഗണന

പൃഥ്വിരാജിന്റെ പുതിയ സിനിമയിലേക്ക് അഭിനേതാക്കളെ തേടുന്നു.15നും 18നുമിടയിലും പ്രായമുളള ഐഡന്റിറ്റിക്കലും അല്ലാത്തതുമായ ട്വിന്‍സിനേയും ഊർജസ്വലരായ പെണ്‍കുട്ടികളെയുമാണ് ആവശ്യം. ആയോധനകലകളിലെ പ്രാവീണ്യമുളളവര്‍ക്ക്…