oru yamandan premakatha

ദുൽഖറിനെ സഹായിച്ച കാര്യം ആരോടും പറയരുതെന്ന് മമ്മൂട്ടി !

566 ദിവസത്തിന് ശേഷം ദുൽഖറിന്റെ ഒരു മലയാള സിനിമ എത്തുകയാണ്. ഒരു യമണ്ടൻ പ്രേമകഥയിലൂടെയാണ് ദുൽഖർ തിരിച്ചു വരവ് നടത്തുന്നത്.…

റിലീസിന് മുൻപേ തരംഗമായി ദുൽഖർ സൽമാൻ്റെ കളർഫുൾ യമണ്ടൻ ഷർട്ട് !

566 ദിവസങ്ങളുടെ കാത്തിരിപ്പിനാണ് അവസാനമാകുന്നത് . ബോളിവുഡിലും തെലുങ്കിലുമൊക്കെ വെന്നിക്കൊടി പാറിച്ച ദുൽഖർ സൽമാൻ മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് ഒരു യമണ്ടൻ…

ജാസി ഗിഫ്റ്റിൻ്റെ ശബ്ദത്തിൽ ഒരു യമണ്ടൻ പ്രേമ കഥയിലെ ആദ്യ വീഡിയോ ഗാനം എത്താൻ മണിക്കൂറുകൾ മാത്രം !ദുല്ഖറിന്റെ കളർഫുൾ ഗാനത്തിനായി കാത്തിരിക്കാം ..

ഏപ്രിൽ 25 നു ഒരു യമണ്ടൻ പ്രേമകഥ റിലീസ് ചെയ്യുകയാണ്. ചിത്രത്തിലെ ആദ്യ ലിറിക്കൽ ഗാനത്തിന് ഗംഭീര സ്വീകരണമാണ് ലഭിച്ചത്.…

ജിമ്മിക്കി കമ്മലിൽ മുങ്ങിയ അരുൺ കുര്യൻ , പൊങ്ങിയത് ഒരു യമണ്ടൻ പ്രേമകഥയിൽ!

ദുൽഖർ സൽമാൻ 566 ദിവസങ്ങൾക്കു ശേഷം മലയാള സിനിമയിലേക്ക് എത്തുന്ന ചിത്രമാണ് ഒരു യമണ്ടൻ പ്രേമകഥ . വിഷ്ണു ഉണ്ണികൃഷ്ണനും…

ശ്വാസംമുട്ടുന്ന പോലെ ചിരിച്ച് ദുല്‍ഖര്‍ പറഞ്ഞു, അപ്പോള്‍ ഞാന്‍ ആലോചിച്ച് പറയാമെന്ന്; ഒരു യമണ്ടൻ പ്രേമകഥയിൽ ദുൽഖറിന്റെ ഡേറ്റ് ലഭിച്ചതിനെക്കുറിച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ !!!

ഒന്നര വർഷത്തിന് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ പ്രധാനവേഷത്തില്‍ എത്തുന്ന ഒരു യമണ്ടന്‍ പ്രേമകഥയുടെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു. ഏപ്രില്‍ 25…

ആളുകൾക്ക് ദുൽഖറിനോട് ഭ്രമം പിടിച്ച ആരാധനയെന്ന് സംയുക്ത മേനോൻ! ആ ഭ്രമം ഇനി കൂടുകയേയുള്ളു,ഒരു യമണ്ടൻ പ്രേമകഥ ഉടൻ റിലീസ് ചെയ്യും !!!

ആളുകൾക്ക് പ​തി​നാ​റു​ ​മാ​സം​ ​നീ​ണ്ട​ ​ഇ​ട​വേ​ള​യ്ക്കു​ ​ശേ​ഷം​ ​ദു​ൽ​ഖ​ർ​ ​സ​ൽ​മാ​ന്റെ​ ​ഒ​രു​ ​മ​ല​യാ​ള​ ​സി​നി​മ​ ​റി​ലീ​സി​നെ​ത്തു​ക​യാ​ണ്.​ ​ദുൽഖർ സൽമൻ നായകനാകുന്ന…

ബൈജുവിന്റെ മൂന്നാം വരവ് പിഴച്ചില്ല !ഷാജിക്കും മുരുകനും പിന്നാലെ ഒരു യമണ്ടൻ പ്രേമകഥയിൽ എസ് ഐ പവൻ കല്യാൺ ആയി മിന്നിക്കാനെത്തുന്നു !

ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും തിരക്കഥ എഴുതുന്ന മൂന്നാമത്തെ ചിത്രമാണ് ഒരു യമണ്ടൻ പ്രേമ കഥ . ഏറെ നാളത്തെ…

അന്തോണീസ് പുണ്യാളൻ മിന്നിച്ചു ! യമണ്ടൻ പ്രേമ കഥയിലെ ആദ്യ ഗാനം വമ്പൻ ഹിറ്റ് !

നീണ്ട ഇടവേളയ്ക്കു ശേഷം ദുല്ഖര് സൽമാൻ മലയാളത്തിലേക്ക് തിരികെയെത്തുകയാണ് ഒരു യമണ്ടൻ പ്രേമകഥയിലൂടെ . ഒരു പെയിന്റിങ് തൊഴിലാളിയായി ദുൽഖർ…

ഒരു യമണ്ടൻ പ്രേമകഥ പോസ്റ്ററിൽ കുരുത്തോലയ്ക്ക് നടുവിൽ ദുൽഖർ സൽമാൻ ;ഓശാനത്തിരുനാൾ ആശംസകൾ നൽകി താരം !!!

ഓശാനത്തിരുനാൾ ആശംസകൾ നൽകി ദുൽഖർ സൽമാൻ. കുരുത്തോലക്ക് നടുവിലുള്ള ഒരു യമണ്ടൻ പ്രേമകഥയിലെ പോസ്റ്റർ പങ്കുവച്ചുകൊണ്ടാണ് ദുൽഖർ ആശംസകൾ നൽകിയത്.…

യുവാക്കളുടെ ഹൃദയം മോഷ്ടിക്കാൻ ജെസ്‌നയെത്തുന്നു ഒരു യമണ്ടൻ പ്രേമകഥയിലൂടെ ;നായികയെ പരിചയപ്പെടുത്തി ദുൽഖർ സൽമാൻ !!!

ബോളിവുഡ്, കോളിവുഡ് സിനിമകളുടെ തിരക്കുകൾക്ക്‌ ശേഷം ദുൽഖർ സൽമാൻ ഒരു യമണ്ടൻ പ്രേമകഥയിലൂടെ തിരിച്ചെത്തുകയാണ്. ബിസി നൗഫല്‍ സംവിധാനം ചെയ്യുന്ന…

ഒരു യമണ്ടൻ പ്രേമകഥയിലെ കളർഫുൾ കൊമ്പനായി കപ്പിൾസിനെ പരിചയപ്പെടുത്തി ദുൽഖർ സൽമാൻ!!!

ബി സി നൗഫൽ സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍ നായകവേഷത്തില്‍ എത്തുന്ന എറ്റവും പുതിയ ചിത്രമാണ് ഒരു യമണ്ടന്‍ പ്രേമകഥ.…

ആരാധകർക്ക് മാത്രമല്ല എല്ലാ സിനിമാ പ്രേമികൾക്കും ഒരു യമണ്ടൻ പ്രേമകഥ കണ്ടു നെഞ്ചും വിരിച്ചിറങ്ങി വരാമെന്ന് സംവിധായകൻ !!!

ദുൽഖർ സൽമാൻ വലിയൊരു ഇടവേളക്ക് ശേഷം മലയാള സിനിമയിലേക്ക് ശക്തമായ തിരിച്ചു വരവ് നടത്താൻ ഒരുങ്ങുകയാണ് ഒരു യമണ്ടൻ പ്രേമകഥയിലൂടെ.…