‘സ്വന്തം മക്കളെക്കാൾ വലുതല്ല തെരുവിൽ അലയുന്ന ഒരു പേ പട്ടിയും… ആദ്യം മനുഷ്യസ്നേഹം, എന്നിട്ട് പോരെ മൃഗസ്നേഹം’ മനുഷ്യജീവനേക്കാൾ വലുതല്ല പേ പിടിച്ച നായ്ക്കൾ; രൂക്ഷ വിമർശനവുമായി താരങ്ങൾ, പറഞ്ഞത് കേട്ടോ?
തെരുവ് നായകളെ കൊന്നൊടുക്കാന്‍ അനുമതി തേടി സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. തെരുവ് നായ ശല്യത്തിനെതിരെ നിരവധി…