ലാലേട്ടനൊപ്പം അഭിനയിക്കുന്നതിനെക്കാള്‍ ലണ്ടനിലേക്ക് ഷൂട്ടിംഗിനായി പോകാം എന്നതായിരുന്നു അന്ന് തന്റെ സന്തോഷം; തുറന്ന് പറഞ്ഞ് നിത്യ മേനോന്‍
മലയാളികള്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് നിത്യ മേനോന്‍. നടിയാകണം എന്നായിരുന്നില്ല, ക്യാമറ പഠിക്കണം എന്നായിരുന്നു തന്റെ ആഗ്രഹമെന്ന് നിത്യ മേനോന്‍. 1998ല്‍…