100 ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം മകൾ വീട്ടിൽ തിരിച്ചെത്തി; ‘അവർക്കു താലോലിക്കാൻ നാലാമതൊരാൾ കൂടി, എല്ലാം പെൺമക്കൾ’; മനസ്സു തുറന്ന് പ്രിയങ്കാ ചോപ്രയും നിക് ജൊനാസും!
മലയാളികൾക്കും ഏറെ പ്രിയപ്പെട്ട താരജോഡികളാണ് പ്രിയങ്ക ചോപ്രയും ഭർത്താവ് നിക് ജൊനാസും. ഇരുവരുടെയും വിശേഷങ്ങൾ എന്നും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ,…