news

നടന്‍ പവന്‍ നാഗരാജു അന്തരിച്ചു

നടന്‍ പവന്‍ നാഗരാജു അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ അഞ്ച് മണിയോടെ മുംബൈയിലെ വീട്ടിലാണ് താരത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതത്തെ…

മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീല അന്തരിച്ചു

പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീല അന്തരിച്ചു. 63 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് വെള്ളിപറമ്പിലെ വീട്ടിലായിരുന്നു അന്ത്യം. ഏറനാട്…

നടിയും മുൻ എംപിയുമായ ജയപ്രദയ്ക്ക് ആറ് മാസം തടവ്

നടിയും മുൻ എംപിയുമായ ജയപ്രദയ്ക്ക് ആറ് മാസം തടവ്. തിയറ്റർ നടത്തിപ്പുമായി ബന്ധപ്പെട്ട കേസിൽ ചെന്നൈയിലെ എഗ്‍‌മോർ കോടതിയാണ് തടവുശിക്ഷ…

പ്രാർത്ഥനകൾക്ക് വിഫലം, സംവിധായകൻ സിദ്ധീഖ് അന്തരിച്ചു

പ്രാർത്ഥനകൾക്ക് വിഫലം. സംവിധായകൻ സിദ്ധീഖ് അന്തരിച്ചു. കൊച്ചി അമൃത ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ആശുപത്രിയിൽ വെച്ചാണ് അന്ത്യം. ന്യൂമോണിയയും…

ജീവിച്ചിരിക്കുന്ന ഇതിഹാസം മോഹൻലാൽ സാറിനൊപ്പം; പ്രശംസിച്ച് തെലുങ്ക് നടൻ രവി ശങ്കർ

മോഹൻലാലിനെ ആവോളം പുകഴ്ത്തി തെലുങ്ക് താരം പി. രവി ശങ്കർ. ജീവിച്ചിരിക്കുന്ന ഇതിഹാസമായ മോഹൻലാലിനോടോപ്പം അഭിനയിക്കാൻ കഴിഞ്ഞത് ബഹുമതിയായി കരുതുന്നു…

ഹൃദയാഘാതം; സംവിധായകൻ സിദ്ധിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സംവിധായകൻ സിദ്ധിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചി അമൃത ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത് ന്യൂമോണിയ ബാധയും കരൾ രോഗബാധയും…

നടന്‍ മോഹൻ തെരുവില്‍ മരിച്ചനിലയില്‍

നടന്‍ മോഹന്‍ തെരുവില്‍ മരിച്ചനിലയില്‍. തമിഴ്നാട്ടിലെ മധുരയിലെ തിരുപ്പരന്‍കുണ്ഡം പ്രദേശത്തെ തെരുവിലാണ് മോഹനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. താരത്തെ തിരിച്ചറിയാന്‍…

എല്ലാവരുടെയും വിശ്വാസം വലുതാണ്… സംരക്ഷിക്കപ്പെടേണ്ടതാണ്, അവയെ ഹനിക്കുന്ന രീതിയില്‍ ഉത്തരവാദപ്പെട്ട ആളുകളുടെ ഭാഗത്തുനിന്ന് പ്രസ്താവനകള്‍ ഉണ്ടാവാന്‍ പാടില്ല; അഖിൽ മാരാർ

മിത്ത് വിവാദത്തില്‍ പ്രതികരണവുമായി ബിഗ് ബോസ് താരവും സംവിധായകനുമായ അഖില്‍ മാരാര്‍. ഫേസ്ബുക്ക് ലൈവിലൂടെയാണ് ഈ വിഷയത്തില്‍ അഖില്‍ മാരാരുടെ…

കലാസംവിധായകന്‍ നിതിന്‍ ദേശായി ആത്മഹത്യ ചെയ്ത നിലയില്‍

ദേശീയ അവാര്‍ഡ് ജേതാവായ കലാസംവിധായകന്‍ നിതിന്‍ ചന്ദ്രകാന്തിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. സ്വന്തം സ്റ്റുഡിയോയിലാണ് ആത്മഹത്യ ചെയ്ത നിലയില്‍…

നടൻ പോൾ റുബെൻസ് അന്തരിച്ചു

അമേരിക്കൻ നടൻ പോൾ റുബെൻസ് അന്തരിച്ചു. ക്യാൻസർ ബാധിതനായി ചികിത്സയിൽ കഴിയവെയാണ് അന്ത്യം. പീ–വീ ഹെർമൻ എന്ന ഹാസ്യ കഥാപാത്രത്തിലൂടെ…

സംവിധായകന്‍ ടി.വി ചന്ദ്രന് ജെ.സി ഡാനിയേല്‍ അവാര്‍ഡ്

ജെ.സി ഡാനിയേല്‍ അവാര്‍ഡ് സംവിധായകന്‍ ടി.വി ചന്ദ്രന്. മലയാള സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് സംസ്ഥാന ചലച്ചിത്ര മേഖലയിലെ പരമോന്നത…

അറസ്റ്റിലായ മൈക്കിനെ ജാമ്യത്തിലെടുക്കാൻ സ്‌പീക്കറിന് മാത്രേ കഴിയു; പരിഹാസവുമായി നിർമാതാവ്

ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ മൈക്ക് കേടായതിന് പിന്നാലെ പൊലീസ് കേസെടുത്ത സംഭവത്തില്‍ പരിഹാസവുമായി നിർമാതാവ് സന്ദീപ് സേനൻ.…