news

വെള്ളക്കെട്ടില്‍ നിന്ന് മൂര്‍ഖന്‍ കടിച്ചു, സ്വകാര്യ ആശുപത്രിയില്‍ നിരീക്ഷണത്തില്‍; 2018 ന്റെ തിരക്കഥാകൃത്ത് അഖില്‍ പി ധര്‍മ്മജന്‍

2023 ലെ മലയാള സിനിമയിലെ വലിയ ഹിറ്റാണ് 2018 സിനിമ. ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയായി ചിത്രത്തെ തിരഞ്ഞെടുത്ത വിവരമെല്ലാം…

699 രൂപയ്ക്ക് 10 സിനിമകള്‍; സിനിമ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുമായി മള്‍ട്ടിപ്ലക്‌സ് ഓപ്പറേറ്ററായ പിവിആര്‍ ഐനോക്‌സ്

തീയറ്ററുകളിലേക്ക് സിനിമ പ്രേമികളെ ആകര്‍ഷിക്കാനായി രാജ്യത്തെ ആദ്യത്തെ സിനിമ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുമായി മള്‍ട്ടിപ്ലക്‌സ് ഓപ്പറേറ്ററായ പിവിആര്‍ ഐനോക്‌സ്. തിങ്കള്‍ മുതല്‍…

ആ സ്‌കൂളിന് ഒറ്റ ദിവസത്തേയ്ക്ക് രണ്ട് ലക്ഷത്തോളം രൂപയായിരുന്നു വാടക; സിനിമയ്ക്കാവശ്യമുള്ളതെല്ലാം യാതൊരു മടിയുമില്ലാതെ ചെയ്തുതരുന്ന നിര്‍മ്മാതാവായിരുന്നു അദ്ദേഹം; റോഷന്‍ ആന്‍ഡ്രൂസ്

നവാഗത സംവിധായകര്‍ക്കും, കലാമൂല്യമുള്ള ചിത്രങ്ങള്‍ക്കും എക്കാലവും പ്രാമുഖ്യം നല്‍കിയ നിര്‍മാതാവാണ് പിവി ഗംഗാധരന്‍. നവാഗത സംവിധായകന്‍, പുതുമുഖ അഭിനേതാക്കള്‍, റിസ്‌കി…

വിമാനയാത്രയ്ക്കിടെ യുവനടിയോട് മോശമായി പെരുമാറിയ സംഭവം; പ്രതി ഒളിവിലെന്ന് പോലീസ്

കഴിഞ്ഞ ദിവസമായിരുന്നു വിമാനയാത്രയ്ക്കിടെ യുവനടിയോട് മോശമായി പെരുമാറിയെന്ന വാര്‍ത്ത പുറത്തെത്തിയത്. ഇത് സംബന്ധിച്ച് നടി പോലീസില്‍ കേസും നല്‍കിയിരുന്നു. ഇപ്പോഴിതാ…

എത്രയും വേഗം മരിച്ച് തന്ത്രികുടുംബത്തില്‍ പുനര്‍ജനിക്കണം, ശാസ്താവിനെ കട്ടിപ്പിടിച്ച് ഉമ്മ കൊടുക്കണം; സുരേഷ് ഗോപി

രാഷ്ട്രീയത്തിലും സിനിമയിലും ഒരുപോലെ സജീവമായ താരമാണ് സുരേഷ് ഗോപി. ഇപ്പോഴിതാ അദ്ദേഹം പറഞ്ഞ വാക്കുകളാണ്്് ശ്രദ്ധയാകുന്നത്. വരുന്ന ജന്മത്തില്‍ തന്ത്രി…

‘പോയി ഓസ്‌കര്‍ കൊണ്ടുവാ, എന്റെ അനുഗ്രഹവും പ്രാര്‍ഥനയും ഉണ്ടാവും’; രജനികാന്ത്, സന്തോഷം പങ്കുവെച്ച് ജൂഡ് ആന്റണി ജോസഫ്

ഇന്ത്യയുടെ ഒഫീഷ്യല്‍ ഓസ്‌കര്‍ എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ട ചിത്രമാണ് '2018'. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് രജനികാന്ത് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.…

ഇസ്രായേലില്‍ കുടുങ്ങിയ നടി നുസ്രത് ബറൂച്ച നാട്ടിലേക്ക്

ഹമാസ്ഇസ്രായേല്‍ സംഘര്‍ഷത്തിനിടെ ഇസ്രായേലില്‍ കുടുങ്ങിയ ബോളിവുഡ് നടി നുസ്രത് ബറൂച്ച നാട്ടിലേക്ക്. ഹൈഫ രാജ്യാന്തര ചലച്ചിത്രമേളയില്‍ പങ്കെടുക്കാനാണ് താരം ഇസ്രായേലില്‍…

നല്ലൊരു സിനിമയെ റിവ്യൂ ചെയ്ത് നശിപ്പിക്കാന്‍ സാധിക്കില്ല, എന്നാല്‍ ആദ്യ ദിവസത്തെ കളക്ഷനെ ബാധിക്കും; ‘ചാവേറി’നെതിരെ നടക്കുന്ന ഡീഗ്രേഡിനെ കുറിച്ച് ടിനു പാപ്പച്ചന്‍

'ചാവേര്‍' എന്ന കുഞ്ചോക്കോ ബോബന്‍ ചിത്ത്രതിനെതിരെ നടക്കുന്ന ഡീഗ്രേഡിംഗിനെതിരെ പ്രതികരിച്ച് സംവിധായകന്‍ ടിനു പാപ്പച്ചനും നിര്‍മ്മാതാവ് അരുണ്‍ നാരായണനും. നല്ലൊരു…

നടിയുടെ സ്വഭാവത്തെ കുറിച്ച് നിരവധി പരാതികള്‍; നടിയും മോഡലുമായ അര്‍ച്ച ഗൗതമിനെ പുറത്താക്കി കോണ്‍ഗ്രസ്

വിവാദങ്ങള്‍ക്ക് പിന്നാലെ നടിയും മോഡലുമായ അര്‍ച്ച ഗൗതമിനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി. നടിയുടെ സ്വഭാവദൂഷ്യത്തെക്കുറിച്ച് നിരവധി പരാതികള്‍ ലഭിച്ചതിന് പിന്നാലെയാണ്…

ആദിപുരുഷിന് പിന്നാലെ വീണ്ടും രാമായണം, രാമനും രാവണനുമായി എത്തുന്നത് ഈ താരങ്ങള്‍; വിഎഫ്എക്‌സ് ചെയ്യുന്നത് ഓസ്‌കര്‍ നേടിയ കമ്പനി

രാമായണത്തെ ആസ്പദമാക്കി ബോളിവുഡ് സംവിധായകന്‍ നിതേഷ് തിവാരി ഒരു സിനിമ ഒരുക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. സീതയായി സായ് പല്ലവിയെത്തുമ്പോള്‍ രാമനായി രണ്‍ബീര്‍…

സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ കൈക്കൂലി കൊടുത്തെന്ന വിശാലിന്റെ പരാതി; സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നേടാന്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി സെന്‍സര്‍ ബോര്‍ഡ്

മാര്‍ക്ക് ആന്റണി എന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ കൈക്കൂലി കൊടുത്തു എന്ന നടന്‍ വിശാലിന്റെ ആരോപണം…

നടി ഗായത്രി ജോഷിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു; രണ്ട് മരണം

സ്വദേശ് എന്ന ഷാരൂഖ് ഖാന്‍ ചിത്രത്തിലൂടെ പ്രശസ്തയായ നടി ഗായത്രി ജോഷിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. ഗായത്രിയും ഭര്‍ത്താവ് വികാസ് ഒബ്‌റോയിയും…