ഫാറൂഖ് കോളേജ് ഫിലിം ക്ലബ്ബ് വിവാദം; ജിയോ ബേബിയുടെ യോഗ്യത തന്റെ സിനിമകളിലൂടെ അദ്ദേഹം തെളിയിച്ചിട്ടുണ്ട്, സംവിധായകന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മന്ത്രി ആര്‍. ബിന്ദു
കോഴിക്കോട് ഫാറൂഖ് കോളേജ് ഫിലിം ക്ലബ്ബ് പരിപാടിയുമായി ബന്ധപ്പെട്ട് സംവിധായകന്‍ ജിയോ ബേബിയെ ഒഴിവാക്കിയ സംഭവത്തില്‍ സംവിധായകന് പിന്തുണയുമായി ഉന്നത…