news

ഗര്‍ഭിണിയാക്കിയ ശേഷം വിവാഹത്തില്‍ നിന്ന് പിന്‍മാറി, തന്നെ വഞ്ചിച്ചു; ലോകേഷ് കനകരാജിന്റെ സഹസംവിധായകനെതിരെ ഗുരുതരമായ ആരോപണവുമായി യുവതി

‘ലിയോ’ ചിത്രത്തിന്റെ ഗാനരചയിതാവും ലോകേഷ് കനകരാജിന്റെ സഹസംവിധായകനുമായ വിഷ്ണു എടവനെതിരെ ഗുരുതരമായ ആരോപണവുമായി യുവതി.. ഗര്‍ഭിണിയാക്കിയ ശേഷം വിവാഹത്തില്‍ നിന്ന്…

മഞ്ജു അടക്കമുള്ള സാക്ഷികളെ വിസ്തരിക്കേണ്ടതിന്റെ പ്രധാന്യം പ്രോസിക്യൂഷനും സർക്കാറും വ്യക്തമാക്കിയാല്‍ സുപ്രീംകോടതിയുടെ ഈ നിരീക്ഷണം മാറാവുന്നതേയുള്ളു; പ്രിയദർശന്‍ തമ്പി

ദിലീപിന്റെ ഹർജി പരിഗണിക്കവെ കഴിഞ്ഞ ദിവസം കോടതി വിചാരണ നീളുന്നതിൽ ചോദ്യം ഉയർത്തിയിരുന്നു. . പുതുതായി 41 സാക്ഷികളെ കൂടി…

സംവിധായിക നയന സൂര്യയുടെ മരണം; അന്വേഷണത്തിനായി മെഡിക്കൽ ബോര്‍ഡ് രൂപീകരിക്കും

സംവിധായിക നയന സൂര്യന്റെ മരണത്തിൽ അന്വേഷണത്തിനായി മെഡിക്കൽ ബോര്‍ഡ് രൂപീകരിക്കും. ആത്മഹത്യാ സാധ്യത ഫൊറൻസിക് സർജൻ ഡോ. ശശികല തള്ളിക്കളയാത്ത…

തമിഴ് സിനിമാ സംവിധായകന്‍ പി.എസ് മിത്രന്‍ വിവാഹിതനായി

തമിഴ് സിനിമാ സംവിധായകന്‍ പി.എസ് മിത്രന്‍ വിവാഹിതനായി. സിനിമാ ജേണലിസ്റ്റ് ആശാമീര അയ്യപ്പന്‍ ആണ് വധു. വിവാഹ ചിത്രങ്ങളും വീഡിയോയും…

നേരത്തേ പോലീസിന് കൊടുത്ത മൊഴി തന്നെ സാഗർ കോടതിയിൽ പറയുമെന്ന് കരുതുന്നു, പൾസർ സുനിക്ക് ജാമ്യം ലഭിച്ചേക്കും, വിചാരണ പൂർത്തിയാകാൻ 30 ദിവസം വേണ്ടി വരും ; ജോർജ് ജോസഫ്

കാവ്യയുടെ വസ്ത്ര സ്ഥാപനമായ ലക്ഷ്യയിലെ മുൻ ജീവനക്കാരനായ സാഗർ വിൻസെന്റ്, സൈബർ വിദഗ്ദനായ സായ് ശങ്കർ എന്നിവരുടെ മൊഴി നടിയെ…

പറഞ്ഞ് പറ്റിച്ചു, പൊതിഞ്ഞ് കെട്ടിയ ആ കവറിൽ ഉണ്ടായിരുന്നത്, അയാളുടെ മൊഴി ദിലീപിനെ കുടുക്കും… ഇനി നിർണ്ണായക ദിവസങ്ങൾ

നടിയെ ആക്രമിച്ച കേസിലെ സാക്ഷികളെ കൂറുമാറ്റുന്നതിനായി വലിയ ഇടപെടലുകളാണ് നടന്നതെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര https://youtu.be/M5ql4c6h1eA വീഡിയോ കാണാം https://youtu.be/00_H0cWVIPE…

സർക്കാർ വാഹനത്തിലായിരുന്നു ഇരുവരും എത്തിയത്, തട്ടുകയടിയിലേക്ക് പോയപ്പോൾ ‘നീ ഞങ്ങളുടെ ദിലീപേട്ടന് പണികൊടുക്കും അല്ലേടാ എന്ന് ആക്രോശിച്ച് ഷർട്ടിന്റെ കോളറിൽ കുത്തി പിടിച്ചു; അന്ന് സംഭവിച്ചത്

വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിൽ ഇരിക്കുമ്പോഴും നടി ആക്രമിക്കപ്പെട്ട കേസിൽ തൻറെ അവസാന ശ്വാസം വരെ പോരാടുമെന്ന് ബാലചന്ദ്രകുമാർ പറയുന്നത്.…

കാന്താരയിലെ വരാഹരൂപം ഗാനത്തിന് വീണ്ടും ഹൈക്കോടതിയുടെ വിലക്ക്

കാന്താരയിലെ വരാഹരൂപം എന്ന ഗാനത്തിന് വീണ്ടും ഹൈക്കോടതിയുടെ വിലക്ക്. പ്രഥമദൃഷ്ട്യാ പകര്‍പ്പവകാശ ലംഘനം നടന്നിട്ടുണ്ടെന്ന വിലയിരുത്തലിലാണ് വാരാഹരൂപം എന്ന ഗാനം…

കോടതിക്ക് മുന്നിൽ കള്ളക്കളി അനുവദിക്കാനാകില്ല, യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിൽ ഉണ്ണി മുകുന്ദന് തിരിച്ചടി

മാളികപ്പുറം സിനിമ വിജയിച്ചെങ്കിലും ഉണ്ണി മുകുന്ദന് ഇപ്പോൾ നല്ലകാലമല്ല. സിനിമയുടെ വിവാദങ്ങൾക്ക് പുറമെ നടന്‍ ബാലയുമായുള്ള തര്‍ക്കം, ജീവനക്കാര്‍ക്ക് ശമ്പളം…

ഭയപ്പെട്ടത് പോലെ സംഭവിക്കുന്നു, ആ ലക്ഷ്യത്തിലേക്ക് അടുക്കുന്നു, ജയിലിൽ നിന്ന് അവൻ പുറത്തേക്ക്, ഞെട്ടിക്കുന്ന വിവരങ്ങൾ മെട്രോമാറ്റിനിയ്ക്ക്

നടി ആക്രമിക്കപ്പെട്ട കേസിൽ സാക്ഷി വിസ്താരം രണ്ടാം ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. കേസിൽ ഇനിയും പലരുടേയും സാക്ഷി വിസ്താരം ബാക്കി നിൽക്കുകയാണ്.…

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് ആരംഭിക്കുന്നു; ‘സി 3 കേരള സ്‌െ്രെടക്കേഴ്‌സ്’ ടീമിനെ ഇന്ന് പ്രഖ്യാപിക്കും

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ പുതിയ സീസണില്‍ പങ്കെടുക്കുന്ന സി3 കേരള സ്‌െ്രെടക്കേഴ്‌സ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും. കേരള സ്‌െ്രെടക്കേഴ്‌സ് ഉടമ…

നവാഗത സംവിധായകനുള്ള കിഷോർ കുമാർ പുരസ്കാരം ഷാഹി കബീറിന്

മികച്ച നവാഗത സംവിധായകനുള്ള രണ്ടാമത് കിഷോര്‍ കുമാര്‍ പുരസ്‌കാരം ഷാഹി കബീറിന്. ഫിലിം സൊസൈറ്റി സംഘാടകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന കിഷോര്‍…