ജോഷിയുടെ വീട്ടില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍!; കവര്‍ച്ചയ്ക്ക് എത്തിയത് മുംബൈയില്‍ നിന്ന് ഒറ്റയ്ക്ക് കാര്‍ ഓടിച്ച്!
സംവിധായകന്‍ ജോഷിയുടെ പനമ്പിള്ളി നഗറിലെ വീട്ടില്‍ കവര്‍ച്ച നടത്തിയ പ്രതി പിടിയില്‍. മുംബൈ സ്വദേശിയായ മോഷ്ടാവിനെ കര്‍ണാടകയിലെ ഉഡുപ്പിയില്‍ നിന്നാണ്…